EDUCATION MINISTER

2023-24 വർഷത്തെ എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷ തീയതി പ്രഖ്യാപിച്ചു

സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷാ ഫലം മെയ് എട്ടിന്

സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ ഫലം മെയ് എട്ടിന് പ്രഖ്യാപിക്കും. മെയ് എട്ടിന് വൈകിട്ട് മൂന്നു മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും. രണ്ടാം വർഷ ...

എക്‌സില്‍ ഇനി വാര്‍ത്തകളുടെ തലക്കെട്ട് കാണിക്കില്ല; പുതിയ മാറ്റം

ഇത്തവണയും നേരത്തെ തന്നെ; സംസ്ഥാനത്ത് പാഠപുസ്തക വിതരണം മാർച്ച് 12 മുതൽ

സംസ്ഥാനത്ത് അടുത്ത അധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെ അച്ചടി പൂർത്തിയായി. മാർച്ച് 12 മുതൽ പാഠപുസ്തക വിതരണം ആരംഭിക്കുമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ആകെ ...

എക്‌സില്‍ ഇനി വാര്‍ത്തകളുടെ തലക്കെട്ട് കാണിക്കില്ല; പുതിയ മാറ്റം

ചോദ്യപേപ്പർ അച്ചടി പൂർത്തിയായില്ലെന്നത് വ്യാജ പ്രചാരണം; സംസ്ഥാനത്ത് ഹയർസെക്കൻഡറി ചോദ്യപേപ്പർ വിതരണം നടക്കുന്നത് രണ്ട് ഘട്ടമായി; വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്ത് ഹയർസെക്കൻഡറി ഒന്നും രണ്ടും വർഷ പരീക്ഷകളും വിഎച്ച്എസ്ഇ പരീക്ഷകളും ഇന്ന് രാവിലെ ആരംഭിച്ചു. രാവിലെ 9. 30 മുതൽ 11. 45 വരെയാണ് പരീക്ഷ നടന്നത്. ...

എക്‌സില്‍ ഇനി വാര്‍ത്തകളുടെ തലക്കെട്ട് കാണിക്കില്ല; പുതിയ മാറ്റം

കേന്ദ്ര നിർദ്ദേശം ഇത്തവണയും നടപ്പാക്കില്ല; സംസ്ഥാനത്ത് ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള പ്രായപരിധി അഞ്ച് വയസ്സു തന്നെ

കേന്ദ്രനിർദ്ദേശം ഇത്തവണയും കേരളം നടപ്പാക്കില്ല. സംസ്ഥാനത്ത് ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള പ്രായപരിധി 5 വയസ്സ് തന്നെയായി തുടരും. ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള പ്രായപരിധി അഞ്ചിൽ നിന്നും 6 ...

മലപ്പുറത്ത് സ്കൗട്ട് ആൻഡ് ഗൈഡ് ക്യാമ്പിനെത്തിയ കുട്ടികൾ മുങ്ങി മരിച്ച സംഭവത്തിൽ അന്വേഷണം നടത്താൻ നിർദ്ദേശിച്ച് വിദ്യാഭ്യാസ മന്ത്രി

മലപ്പുറത്ത് സ്കൗട്ട് ആൻഡ് ഗൈഡ് ക്യാമ്പിനെത്തിയ കുട്ടികൾ മുങ്ങി മരിച്ച സംഭവത്തിൽ അന്വേഷണം നടത്താൻ നിർദ്ദേശിച്ച് വിദ്യാഭ്യാസ മന്ത്രി

മലപ്പുറത്ത് സ്കൗട്ട് ആൻഡ് ഗൈഡ് ക്യാമ്പിനെ വിദ്യാർത്ഥികൾ മുങ്ങിമരിച്ച സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി നിർദ്ദേശം നൽകി. സംഭവത്തിൽ അന്വേഷണം നടത്തി ...

ദീർഘ നാളായുള്ള ആവശ്യത്തിന് വിദ്യാഭ്യാസ മന്ത്രിയുടെ പച്ചക്കൊടി; തമിഴ്നാട്ടിലെ അധ്യാപികമാർക്ക് ഇനി ചുരിദാർ ധരിച്ച് സ്കൂളിലെത്താം

ദീർഘ നാളായുള്ള ആവശ്യത്തിന് വിദ്യാഭ്യാസ മന്ത്രിയുടെ പച്ചക്കൊടി; തമിഴ്നാട്ടിലെ അധ്യാപികമാർക്ക് ഇനി ചുരിദാർ ധരിച്ച് സ്കൂളിലെത്താം

കേരളത്തിന്റെ വഴിയെ ഇനി തമിഴ്നാടും. സ്കൂൾ അധ്യാപികമാരുടെ ദീർഘനാളായുള്ള ആവശ്യത്തിനു പരിഹാരം. നീ തമിഴ്നാട്ടിലെ സ്കൂൾ അധ്യാപികമാർക്ക് ചുരിദാർ ധരിച്ച് സ്കൂളിലെത്താം. നിയമങ്ങൾക്ക് വിധേയമായി എന്തു വസ്ത്രം ...

അക്കാര്യത്തിൽ ഇനിയൊരു സംശയം വേണ്ട; സ്കൂൾ കലോത്സവത്തിൽ ഇത്തവണയും വെജിറ്റേറിയൻ മാത്രം

അക്കാര്യത്തിൽ ഇനിയൊരു സംശയം വേണ്ട; സ്കൂൾ കലോത്സവത്തിൽ ഇത്തവണയും വെജിറ്റേറിയൻ മാത്രം

കൊല്ലം ജില്ലയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഇത്തവണയും വെജിറ്റേറിയൻ ഭക്ഷണം മാത്രം. കഴിഞ്ഞ കലോത്സവത്തിൽ വരുംവർഷം കലോത്സവത്തിന് നോൺ വെജ് ഭക്ഷണം ഉൾപ്പെടുത്തും എന്ന പ്രഖ്യാപനം ...

എസ്.എസ്.എൽ.സി പരീക്ഷ പരീക്ഷാ തീയതി പ്രഖ്യാപിച്ചു; പരീക്ഷാ ടൈംടേബിള്‍

സ്പെഷ്യൽ സ്‌കൂൾ പാഠ്യപദ്ധതി പരിഷ്‌കരണ നടപടികൾ ആരംഭിച്ചു: മന്ത്രി വി. ശിവൻകുട്ടി

സംസ്ഥാനത്ത് സ്പെഷ്യൽ സ്‌കൂൾ പാഠ്യപദ്ധതി സമഗ്രമായി പരിഷ്‌കരിക്കുന്നതിനുള്ള നടപടി ആരംഭിച്ചതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. അറിവിന്റെ വ്യത്യസ്ത മേഖലകളിലെ പുതിയ വികാസത്തെകൂടി പരിഗണിച്ചുള്ള പരിഷ്‌കരണമാകും ...

എസ്.എസ്.എൽ.സി പരീക്ഷ പരീക്ഷാ തീയതി പ്രഖ്യാപിച്ചു; പരീക്ഷാ ടൈംടേബിള്‍

വിദ്യാര്‍ഥികളുടെ സര്‍ഗാത്മകതയും വിമര്‍ശനാത്മക ചിന്തയും വളര്‍ന്നു : മന്ത്രി വി ശിവന്‍കുട്ടി

സമകാലിക വിഷയങ്ങളും പാഠ്യേതര പ്രവര്‍ത്തനങ്ങളും അവതരിപ്പിച്ചത് വിദ്യാര്‍ഥികളില്‍ സര്‍ഗാത്മകതയും വിമര്‍ശനാത്മക ചിന്തയും വളര്‍ത്താന്‍ സാധിച്ചെന്ന് പൊതുവിദ്യാഭ്യാസ-തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി. കുഴിമതിക്കാട് സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിട ...

ഹരിയാന തൊഴിൽ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മന്ത്രി വി ശിവൻകുട്ടി

ഹരിയാന തൊഴിൽ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മന്ത്രി വി ശിവൻകുട്ടി

തൊഴിൽ രംഗത്തെ കേരളത്തിന്റെ നേട്ടങ്ങളും പദ്ധതികളും നേരിട്ട് മനസ്സിലാക്കാനെത്തിയ ഹരിയാന തൊഴിൽ മന്ത്രി അനൂപ് ധനക്കിന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക സംഘവുമായി തൊഴിൽമന്ത്രി വി ശിവൻകുട്ടി തിങ്കളാഴ്ച കൂടിക്കാഴ്ച ...

സ്‌കൂളുകൾക്ക് ഗ്രേഡിംഗ് കൊണ്ടുവരണം: മന്ത്രി വി ശിവൻകുട്ടി

സ്‌കൂളുകൾക്ക് ഗ്രേഡിംഗ് കൊണ്ടുവരണം: മന്ത്രി വി ശിവൻകുട്ടി

സ്‌കൂളുകളുടെ ഗുണനിലവാരം അളക്കാനും മെച്ചപ്പെടുത്താനും സർവകലാശാലാ മാതൃകയിൽ ഗ്രേഡിംഗ് സമ്പ്രദായം കൊണ്ടുവരണമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർദേശിച്ചു. കണ്ണൂർ ജവഹർ ലൈബ്രറി ഓഡിറ്റോറിയത്തിൽ ദേശീയ അധ്യാപക ...

വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു

വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശപ്പിച്ചു. ശാരീരിക അവശതകളെ തുടര്‍ന്നാണ് മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി ...

ട്രാന്‍സ് വനിത അനീറ കബീറിന് നഷ്ടപ്പെട്ട ജോലി തിരികെ നല്‍കാന്‍ ഇടപെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി; നഷ്ടമായ ജോലി തിരികെ നല്‍കാന്‍ ആവശ്യമായ നടപടികളെടുക്കാന്‍ നിര്‍ദേശം നല്‍കി

ട്രാന്‍സ് വനിത അനീറ കബീറിന് നഷ്ടപ്പെട്ട ജോലി തിരികെ നല്‍കാന്‍ ഇടപെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി; നഷ്ടമായ ജോലി തിരികെ നല്‍കാന്‍ ആവശ്യമായ നടപടികളെടുക്കാന്‍ നിര്‍ദേശം നല്‍കി

ട്രാന്‍സ് വനിതയായി ജീവിക്കാനാവില്ലെന്ന് കാട്ടി ദയാവധത്തിന് അപേക്ഷ നല്‍കാന്‍ അഭിഭാഷകനെ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് അപേക്ഷ നല്‍കിയ അനീറ കബീറിന് നഷ്ടപ്പെട്ട ജോലി തിരികെ ...

സംസ്ഥാനത്ത് സ്കൂൾ പ്രവേശനോത്സവം വെർച്വൽ; ക്ലാസുകൾ വിക്ടേഴ്സ് ചാനലിൽ ആരംഭിക്കും  

അടുത്ത അധ്യയനവർഷം മുതൽ സർക്കാർ സ്‌കൂളുകളുടെ നടത്തിപ്പ് ചുമതല പ്രിൻസിപ്പൽമാർക്ക് നൽകും

തിരുവനന്തപുരം: സർക്കാർ സ്‌കൂളുകളുടെ നടത്തിപ്പ് ചുമതല പ്രിൻസിപ്പൽമാർക്ക് നൽകാൻ തീരുമാനം. പ്രധാന അധ്യാപകനെ വൈസ് പ്രിൻസിപ്പൽ ആക്കും. അടുത്ത അധ്യയനവർഷം മുതൽ പദ്ധതി നടപ്പാക്കും. വിദ്യാഭ്യാസ പരിഷ്കരണത്തിനായി ...

മോഫിയയുടെ മരണം ദുഃഖകരം, സ്ത്രീധന സമ്പ്രദായം ഇല്ലാതാക്കണം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

‘ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് ഗവര്‍ണര്‍ക്ക് കത്തെഴുതാനുള്ള അധികാരമില്ല, മന്ത്രിക്ക് മറുപടി പറയലല്ല തന്റെ ജോലിയെന്നും’ ഗവര്‍ണര്‍

ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് ഗവർണർക്ക് കത്തെഴുതുവാനുള്ള അധികാരമില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിസി നിയമന വിവാദത്തില്‍ മന്ത്രി ആര്‍ ബിന്ദുവിനെതിരെ വിമർശനവുമായി എത്തുകയായിരുന്നു ഗവർണർ. മന്ത്രി ...

സംസ്ഥാനത്ത് സ്കൂൾ പ്രവേശനോത്സവം വെർച്വൽ; ക്ലാസുകൾ വിക്ടേഴ്സ് ചാനലിൽ ആരംഭിക്കും  

ജെൻഡർ ന്യൂട്രൽ യൂണിഫോം വിഷയം വിവാദമാക്കേണ്ട വിഷയമല്ല; മന്ത്രി വി ശിവൻകുട്ടി

കോഴിക്കോട്: കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളിൽ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഒരേ തരത്തിലുള്ള യൂണിഫോം രീതി നടപ്പാക്കുന്നതില്‍ സര്‍ക്കാരിന് എതിര്‍പ്പില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. സമൂഹത്തിലെ മാറ്റങ്ങൾക്കനുസരിച്ച് വിദ്യാഭ്യാസ ...

സ്‌കൂളുകളിൽ കോവിഡ് -19 പ്രോട്ടോക്കോളുകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി ഉത്തരാഖണ്ഡ് സർക്കാർ; സംസ്ഥാനത്ത് ഇതുവരെ 7,396 പേർ വൈറസ് ബാധിച്ച് മരിച്ചു 

ഒന്നരവർഷത്തെ അടച്ചിടലിനു ശേഷം സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും

തിരുവനന്തപുരം:ഒന്നരവർഷത്തെ അടച്ചിടലിന് ശേഷം നാളെ സംസ്ഥാനത്തെ സ്കൂളുകൾ തുറക്കും. നാളെ രാവിലെ 8.30ക്ക് തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിലാണ് സംസ്ഥാനതല ഉദ്ഘാടനം. കൊവിഡ് പ്രോട്ടോക്കാൾ പാലിച്ചാണ് പ്രവേശനോത്സവത്തോടെയുള്ള സ്കൂൾ ...

ബിജെപിയില്‍ നിന്ന് നേമം പിടിച്ചെടുക്കാന്‍ ശിവന്‍കുട്ടി; സിപിഎമ്മിന് ഇത്  അഭിമാന പോരാട്ടം

സ്കൂള്‍ തുറക്കലുമായി ബന്ധപ്പെട്ട അക്കാദമിക് മാര്‍ഗരേഖ പുറത്തിറക്കി

തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ദീര്‍ഘനാളുകളായി അടഞ്ഞു കിടക്കുന്ന വിദ്യാലയങ്ങള്‍ തുറക്കുന്നതിനു മുന്നോടിയായി അക്കാദമിക് മാര്‍ഗരേഖ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പുറത്തിറക്കി . നവംബറിലെ ...

ബിജെപിയില്‍ നിന്ന് നേമം പിടിച്ചെടുക്കാന്‍ ശിവന്‍കുട്ടി; സിപിഎമ്മിന് ഇത്  അഭിമാന പോരാട്ടം

സംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വർദ്ധിപ്പിക്കും- വി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ സീറ്റ് ക്ഷാമം പരിഹരിക്കാൻ പ്ലസ് വണ്‍ സീറ്റുകള്‍ ആവശ്യാനുസരണം വര്‍ദ്ധിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിയമസഭയില്‍ വ്യക്തമാക്കി. സര്‍ക്കാര്‍ സ്കൂളുകളില്‍ നിലവില്‍ അനുവദിച്ച ...

സംസ്ഥാനത്ത് സ്കൂൾ പ്രവേശനോത്സവം വെർച്വൽ; ക്ലാസുകൾ വിക്ടേഴ്സ് ചാനലിൽ ആരംഭിക്കും  

ഒരു നാക്കുപിഴ സംഭവിച്ചു; സംസ്ഥാനങ്ങളുടെ എണ്ണം തെറ്റായി പറഞ്ഞതില്‍ വിശദീകരണവുമായി മന്ത്രി വി ശിവന്‍കുട്ടി

രാജ്യത്തെ സംസ്ഥാനങ്ങളുടെ എണ്ണം പറഞ്ഞപ്പോൾ തെറ്റ് പറ്റിയതിൽ വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. തനിക്ക് ഒരു നാക്കുപിഴ സംഭവിച്ചതാണെന്നും ആ സംഭവത്തെ ആക്ഷേപിച്ച് രസം കണ്ടെത്തുന്നവര്‍ ...

സംസ്ഥാനത്ത് സ്കൂൾ പ്രവേശനോത്സവം വെർച്വൽ; ക്ലാസുകൾ വിക്ടേഴ്സ് ചാനലിൽ ആരംഭിക്കും  

ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്ന വിദ്യാർത്ഥികൾക്ക് അത് നിഷേധിക്കരുത്; വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി

ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടാല്‍ അധികൃതർ നിഷേധിക്കരുതെന്ന് സംസ്ഥാന വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. സ്‌കൂള്‍ പ്രായത്തിലുള്ള കുട്ടികളുടെ പഠനത്തുടര്‍ച്ച ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒന്ന് മുതല്‍ എട്ട് ...

ഈ സർക്കാരിന്റെ കാലത്ത് പൊതു വിദ്യാഭ്യാസ മേഖലയില്‍ നടന്നത് കണ്ണഞ്ചിപ്പിക്കുന്ന മുന്നേറ്റങ്ങൾ : മന്ത്രി രവീന്ദ്രനാഥ്

എസ് എസ് എല്‍ സി, പ്ളസ് ടു പരീക്ഷാതീയതികള്‍ മാറ്റില്ലെന്ന് വിദ്യാഭ്യാസമന്ത്രി സി എന്‍ രവീന്ദനാഥ്

തിരുവനന്തപുരം: ഇക്കൊല്ലത്തെ എസ് എസ് എല്‍ സി,പ്ളസ് ടു പരീക്ഷാതീയതികള്‍ മാറ്റില്ലെന്ന് വിദ്യാഭ്യാസമന്ത്രി സി എന്‍ രവീന്ദനാഥ് പറഞ്ഞു. കൂടാതെ സിലബസ് വെട്ടിച്ചുരുക്കില്ലെന്നും അദ്ദേഹം അറിയിച്ചു. എസ് ...

കോവിഡ് വ്യാപനത്തിന്റെ ഈ സാഹചര്യത്തിൽ കര്‍ണാടകയില്‍ സ്‌കൂളുകള്‍ ഉടന്‍ തുറക്കില്ല

കോവിഡ് വാക്‌സിന്‍ ലഭിക്കുന്നതുവരെ ഡല്‍ഹിയിലെ സ്‌കൂളുകള്‍ തുറക്കില്ല

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം പൂട്ടിയിട്ടിരുന്നു. തുടർന്ന് അൺലോക്ക് ആരംഭിച്ചപ്പോൾ സ്ഥാപനങ്ങൾ ഓരോന്നായി തുറക്കുന്നതിനുള്ള തീരുമാനങ്ങൾ പുറത്തുവന്നു. എന്നാൽ കോവിഡ് വാക്‌സിൻ ലഭിക്കുന്നതുവരെ ഡല്‍ഹിയിലെ ...

ഈ സർക്കാരിന്റെ കാലത്ത് പൊതു വിദ്യാഭ്യാസ മേഖലയില്‍ നടന്നത് കണ്ണഞ്ചിപ്പിക്കുന്ന മുന്നേറ്റങ്ങൾ : മന്ത്രി രവീന്ദ്രനാഥ്

ഈ സർക്കാരിന്റെ കാലത്ത് പൊതു വിദ്യാഭ്യാസ മേഖലയില്‍ നടന്നത് കണ്ണഞ്ചിപ്പിക്കുന്ന മുന്നേറ്റങ്ങൾ : മന്ത്രി രവീന്ദ്രനാഥ്

തൃശൂര്‍: പൊതു വിദ്യാഭ്യാസ മേഖലയില്‍ ഗണ്യമായ മുന്നേറ്റം കൈവരിക്കാന്‍ ഈ സര്‍ക്കാരിന്റെ കാലത്ത് കഴിഞ്ഞതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പറഞ്ഞു. ഇരിങ്ങാലക്കുട നഗരസഭയില്‍ മാടായിക്കോണം പി.കെ. ...

സം​സ്ഥാ​ന​ത്തെ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ല്‍ ഇ​നി ഇ​ന്‍റേ​ണ​ല്‍ മാ​ര്‍​ക്ക് നി​ബ​ന്ധ​ന​യി​ല്ല

സം​സ്ഥാ​ന​ത്തെ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ല്‍ ഇ​നി ഇ​ന്‍റേ​ണ​ല്‍ മാ​ര്‍​ക്ക് നി​ബ​ന്ധ​ന​യി​ല്ല

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ എ​ല്ലാ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ലും ഇ​ന്‍റേണ​ല്‍ അ​സ​സ്‌​മെന്‍റിനു മി​നി​മം മാ​ര്‍​ക്ക് വേ​ണ​മെ​ന്ന നി​ബ​ന്ധ​ന അ​ടു​ത്ത അ​ധ്യ​യ​ന വ​ര്‍​ഷം മു​ത​ല്‍ ഒ​ഴി​വാ​ക്കു​മെ​ന്നു ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി കെ.​ടി. ജ​ലീ​ല്‍. ...

കാ​ര്‍​ത്യാ​യ​നി അ​മ്മയ്‌ക്ക് വിദ്യാഭാസ മന്ത്രിയുടെ വക ലാപ്‌ടോപ് സമ്മാനം

കാ​ര്‍​ത്യാ​യ​നി അ​മ്മയ്‌ക്ക് വിദ്യാഭാസ മന്ത്രിയുടെ വക ലാപ്‌ടോപ് സമ്മാനം

സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ നടത്തിയ അക്ഷരലക്ഷം തുല്യതാ പരീക്ഷയിൽ 98 മാർക്ക് വാങ്ങി ഒന്നാം സ്ഥാനത്തെത്തിയ കാ​ര്‍​ത്യാ​യ​നി അ​മ്മയ്ക്ക് വിദ്യാഭാസ മന്ത്രി രവീന്ദ്ര നാഥിന്റെ വക ലാപ്‌ടോപ് ...

Latest News