മലയാള സിനിമയില്‍ വ്യത്യസ്ത വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട യുവ നടി ശ്രിന്ദ വിവാഹിതയായി. താരത്തിന്റെ രണ്ടാം വിവാഹമാണിത്.
ഫഹദ് ഫാസിലിനെ നായകനാക്കി നാളെ എന്ന ചിത്രം ഒരുക്കിയ യുവ സംവിധായകന് സിജു എസ്.ബാവയാണ് വരന്.
പത്തൊന്‍പതാം വയസ്സിലായിരുന്നു ശ്രിന്ദയുടെ ആദ്യവിവാഹം. നാലു വര്‍ഷത്തിനു ശേഷം വിവാഹമോചിതയായി. ഒരു മകനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക