ചേർത്തലയിൽ എൻ എസ് എസ് ഓഫീസ് ആക്രമിച്ച സംഭവത്തിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ. പ്രതികൾ മൂന്ന് പേരും സജീവ ആർ എസ് എസ് പ്രവർത്തകരാണെന്ന് പോലീസ് അറിയിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടര്‍ച്ചയായി എന്‍എസ്എസ് ഓഫീസുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ അക്രമിക്കപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക