NSS

കോളേജ് സമയ പരിഷ്കാരം അധ്യയന നിലവാരം തകർക്കും: ജി. സുകുമാരൻ നായർ

നാമജപ ഘോഷയാത്രയ്‌ക്കെതിരെയുള്ള കേസ് അവസാനിപ്പിച്ചതില്‍ സന്തോഷമെന്ന് എന്‍എസ്‌എസ്

തിരുവനന്തപുരം: സ്പീക്കർ എ എൻ ഷംസീറിന്റെ ​മിത്ത് പരാമർശത്തിൽ സംഘടിപ്പിച്ച നാമജപ ഘോഷയാത്രയ്‌ക്കെതിരെയുള്ള കേസ് അവസാനിപ്പിച്ചതില്‍ സന്തോഷമെന്ന് എന്‍എസ്‌എസ്. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പ്രക്ഷോഭക്കേസുകളും പിന്‍വലിക്കണമെന്നും എന്‍എസ്‌എസ് ...

നാമജപഘോഷയാത്ര: എന്‍എസ്എസിന്റെ ഹര്‍ജി ഇന്ന് ഹൈക്കോടതി ഇന്ന് പരിഗണിക്കും

എൻഎസ്എസിന്റെ നാമജപ ഘോഷയാത്ര; കേസ് പിൻവലിക്കാൻ സർക്കാർ നീക്കം

തിരുവനന്തപുരം: മിത്ത് പരാമർശത്തിൽ സ്പീക്കർ എ എന്‍ ഷംസീറിനെതിരെ എൻഎസ്എസ് തിരുവനന്തപുരത്ത് നടത്തിയ നാമജപയാത്രക്കെതിരായ കേസ് പിൻവലിക്കാൻ നീക്കം. സർക്കാർ നിർദേശത്തെ തുടർന്ന് പൊലീസ് നിയമ സാധുത ...

പുതുപ്പള്ളി ഉപതെരെഞ്ഞെടുപ്പ്; എൽ.ഡി.എഫ് സ്ഥാനാർഥി പ്രഖ്യാപനം ഇന്ന്

എൻഎസ്എസ്സിനെ പുകഴ്‌ത്തി ജെയ്‌ക്ക് സി തോമസ് ; വ‍ര്‍ഗീയതയ്‌ക്കെതിരെ ശക്തമായ നിലപാടുള്ള സംഘടനയാണെന്ന് ജെയ്‌ക്ക്

എൻഎസ്എസിനെ പ്രസംശിച്ച് പുതുപ്പള്ളിയിലെ എൽ ഡി എഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസ് . എൻഎസ്എസ് വ‍ര്‍ഗീയതയ്ക്കെതിരെ ശക്തമായ നിലപാടുള്ള സംഘടനയാണെന്ന് ജെയ്ക്ക് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ...

നാമജപഘോഷയാത്ര: എന്‍എസ്എസിന്റെ ഹര്‍ജി ഇന്ന് ഹൈക്കോടതി ഇന്ന് പരിഗണിക്കും

എൻ.എസ്.എസ് നാമജപ യാത്ര; തുർനടപടികൾക്ക് ഹൈക്കോടതി സ്റ്റേ

കൊച്ചി: സ്‌പീക്കർ എ എൻ ഷംസീറിന്റെ മിത്ത് വിവാദത്തിനെതിരെ എൻഎസ്‌എസ്‌ നടത്തിയ നാമജപയാത്രയിൽ പങ്കെടുത്തവർക്കെതിരായ കേസിന്റെ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് രാജ വിജയരാഘവന്റെ ബെഞ്ചിന്റെതാണ് ...

എൻ എസ് എസ് നാമജപക്കേസ് ഇന്ന് ഹൈക്കോടതിയിൽ ; ഹർജി എഫ്‌ഐആർ റദ്ദാക്കണമെന്നുമാവശ്യപ്പെട്ട്

നാമജപഘോഷയാത്രയിൽ പങ്കെടുത്തതിന്റെ പേരിൽ കേസെടുത്തതിനെതിരെ എൻഎസ്എസ് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസ് നിയമപരമായി നിലനിൽക്കില്ലെന്നും, എഫ്‌ഐആർ റദ്ദാക്കണമെന്നുമാവശ്യപ്പെട്ടാണ് ഹർജി. എൻഎസ്എസ് വൈസ് പ്രസിഡന്റും കേസിലെ ...

ഷംസീറിനെതിരെ എൻഎസ്എസ്; ശബരിമല സമര മാതൃകയിൽ നാമ ജപ ഘോഷയാത്ര

സ്‌പീക്കർ ഷംസീറിനെ സർക്കാർ തിരുത്തണം ; ഇല്ലെങ്കിൽ നിയമ നടപടിയെന്ന് എൻ എസ് എസ്

സ്പീക്കർ എ.എൻ.ഷംസീർ നടത്തിയ വിവാദ പരാമർശത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് പ്രതികരണമൊന്നും ഇതുവരെ ഉണ്ടാകാത്തതിൽ ശക്തമായ പ്രതിഷേധമുണ്ടെന്നുംപ്രശ്നം കൂടുതൽ വഷളാക്കാതെ സർക്കാർ ഉടൻ നടപടിയെടുക്കണമെന്നും എൻഎസ് എസ്. വിശ്വാസസംരക്ഷണത്തിനായി ...

നാമജപഘോഷയാത്ര: എന്‍എസ്എസിന്റെ ഹര്‍ജി ഇന്ന് ഹൈക്കോടതി ഇന്ന് പരിഗണിക്കും

നാമജപഘോഷയാത്ര: എന്‍എസ്എസിന്റെ ഹര്‍ജി ഇന്ന് ഹൈക്കോടതി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: നാമജപഘോഷയാത്രയിൽ പങ്കെടുത്തതിന്റെ പേരിൽ കേസെടുത്തതിനെതിരെ എൻഎസ്എസ് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസ് നിയമപരമായി നിലനിൽക്കില്ലെന്നും, എഫ്‌ഐആർ റദ്ദാക്കണമെന്നുമാവശ്യപ്പെട്ടാണ് ഹർജി. എൻഎസ്എസ് വൈസ് പ്രസിഡന്റും ...

ഷംസീറിനെതിരെ എൻഎസ്എസ്; ശബരിമല സമര മാതൃകയിൽ നാമ ജപ ഘോഷയാത്ര

ഷംസീറിനെതിരെ എൻഎസ്എസ്; ശബരിമല സമര മാതൃകയിൽ നാമ ജപ ഘോഷയാത്ര

തിരുവനന്തപുരം: സ്പീക്കർ എഎൻ ഷംസീറിനെതിരെ പ്രതിഷേധം കടുപ്പിച്ച് എൻഎസ്എസ്. നാളെ വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കുന്നതിനൊപ്പം നാമ ജപ ഘോഷയാത്രയും സംഘടിപ്പിക്കും. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ...

കോൺഗ്രസിൽ വീണ്ടും തർക്കം; വിശ്വാസം നഷ്‌ടപ്പെട്ടുവെന്ന്‌ ശശി തരൂർ

ശശിതരൂരിന്റെ പെരുന്ന സന്ദർശനത്തെ ചൊല്ലി എൻഎസ്എസിൽ തർക്കം; രജിസ്ട്രാർ രാജിവെച്ചു

പെരുന്ന: ശശിതരൂരിന്‍റെ പെരുന്ന സന്ദർശനത്തെ ചൊല്ലി എൻഎസ്എസിൽ തർക്കം. രജിസ്ട്രാർ പിഎൻ സുരേഷ് രാജിവെച്ചു. സുരേഷിനെ പിൻഗാമിയാക്കാൻ ജനറൽ സെക്രട്ടരി സുകുമാരൻ നായർ ശ്രമിക്കുന്നുവെന്ന ആക്ഷേപം എതിർചേരി ...

കോളേജ് സമയ പരിഷ്കാരം അധ്യയന നിലവാരം തകർക്കും: ജി. സുകുമാരൻ നായർ

എയ്‍ഡഡ് സ്കൂള്‍ നിയമനം പിഎസ്‍സിക്ക് വിടാന്‍ തയ്യാറാണെന്ന് വെള്ളാപ്പള്ളി നടേശന്‍; എയ്ഡഡ് സ്ഥാപനങ്ങള്‍ വര്‍ഷങ്ങളായി തുടരുന്ന സേവനം മറക്കരുതെന്ന് സുകുമാരന്‍ നായര്‍

തിരുവനന്തപുരം: എയ്‍ഡഡ് നിയമനം പിഎസ്‍സിക്ക് വിടാനുള്ള നീക്കത്തെ എതിര്‍ത്ത് കെസിബിസിയും എന്‍എസ്എസും. എയ്‍ഡഡ് നിയമനം ഏറ്റെടുക്കുമെന്നത് സര്‍ക്കാരിന്‍റെ ഭീഷണിയാണെന്നും ക്രമക്കേട് നടത്തുന്ന മാനേജ്‍മെന്‍റിനെതിരെയാണ് നടപടി വേണ്ടതെന്നും കെസിബിസി ...

കോളേജ് സമയ പരിഷ്കാരം അധ്യയന നിലവാരം തകർക്കും: ജി. സുകുമാരൻ നായർ

എന്‍.എസ്.എസിനോട് സര്‍ക്കാര്‍ ശത്രുതാ മനോഭാവത്തോടെ പെരുമാറുന്നു, ഇത്തരത്തില്‍ പെരുമാറുന്നവര്‍ അതിന്റെ പ്രത്യാഘാതം അനുഭവിക്കും; സര്‍ക്കാരിനെതിരെ എന്‍.എസ്.എസ്

തിരുവനന്തപുരം: സര്‍ക്കാരിനെതിരെ എന്‍.എസ്.എസ് രംഗത്ത്. എന്‍.എസ്.എസിനോട് സര്‍ക്കാര്‍ ശത്രുതാ മനോഭാവത്തോടെ പെരുമാറുന്നുവെന്ന് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. ഇത്തരത്തില്‍ പെരുമാറുന്നവര്‍ അതിന്റെ പ്രത്യാഘാതം അനുഭവിക്കും. മന്നം ജയന്തി ...

കാലില്ലാത്തവര്‍ക്ക് താങ്ങാവാന്‍ കൃഷ്ണമേനോന്‍ സ്മാരക ഗവ.വനിതാ കോളേജിലെ എന്‍എസ്എസ് വിദ്യാര്‍ഥികള്‍

കാലില്ലാത്തവര്‍ക്ക് താങ്ങാവാന്‍ കൃഷ്ണമേനോന്‍ സ്മാരക ഗവ.വനിതാ കോളേജിലെ എന്‍എസ്എസ് വിദ്യാര്‍ഥികള്‍

കണ്ണൂര്‍ :ജീവിതയാത്രയില്‍ പലകാരണങ്ങളാല്‍ കാല് മുറിച്ച് മാറ്റേണ്ടി വന്ന ഒരു പിടി മനുഷ്യര്‍ക്ക് താങ്ങാവുകയാണ് കൃഷ്ണമേനോന്‍ സ്മാരക ഗവ.വനിത കോളേജിലെ എന്‍എസ്എസ് വിദ്യാര്‍ഥികള്‍. കൃത്രിമ കാല്‍ നിര്‍മ്മാണ ...

ഇത് വിരട്ടാന്‍ പറ്റിയ മണ്ണല്ല; കേന്ദ്ര ഏജന്‍സികള്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

തുടര്‍ച്ചയായി എൻഎസ്എസ് വിമര്‍ശിക്കുന്നതിൽ പൊതുസമൂഹത്തിന് സംശയമുണ്ടെന്ന് മുഖ്യമന്ത്രി

എൻഎസ്എസിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തുടര്‍ച്ചയായി എൻഎസ്എസ് വിമര്‍ശിക്കുന്നതിൽ പൊതുസമൂഹത്തിന് സംശയമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാട്ടിൽ അത്തരം പ്രതികരണമുണ്ടെന്ന് സുകുമാരൻ നായര്‍ മനസ്സിലാക്കുന്നത് നല്ലതാണെന്നും ...

കോളേജ് സമയ പരിഷ്കാരം അധ്യയന നിലവാരം തകർക്കും: ജി. സുകുമാരൻ നായർ

ശബരിമല കേസ്; സർക്കാർ തീരുമാനം സ്വാ​ഗതാർഹമെന്ന് എൻഎസ്എസ്

ശബരിമലയിലെ ക്രിമിനൽ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കാനുള്ള സർക്കാർ തീരുമാനത്തെ സ്വാ​ഗതം ചെയ്ത് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ രം​ഗത്ത്. എന്നാൽ വിശ്വാസ കാര്യത്തിൽ സർക്കാർ ...

പൊലീസ് നിയമ ഭേദഗതി വിവാദം: വിശദീകരണവുമായി മുഖ്യമന്ത്രി

മന്നം ജയന്തി അവധിയായി പ്രഖ്യാപിച്ചില്ല; മുഖ്യമന്ത്രിയുടെ ജില്ലാതല സമ്പർക്ക പരിപാടി ബഹിഷ്കരിച്ച് എൻഎസ്എസ്

കൊല്ലം: മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന്റെ ഭാ​ഗമായുള്ള പരിപാടി ബഹിഷ്കരിച്ച് നായർ സർവീസ് സൊസൈറ്റി (എൻഎസ്എസ്). ജില്ലാതല സമ്പർക്ക പരിപാടിയാണ് എൻഎസ്എസ് ബഹിഷ്കരിച്ചത്. എൻഎസ്എസ് താലൂക്ക് ജില്ലാ പ്രസിഡന്റിനെയാണ് ...

മണ്ഡലകാലം ഹൈന്ദവർക്ക് വ്രതാനുഷ്ഠാന കാലമാകണം:എൻഎസ്എസ്

മണ്ഡലകാലം ഹൈന്ദവർക്ക് വ്രതാനുഷ്ഠാന കാലമാകണം:എൻഎസ്എസ്

മണ്ഡല മകരവിളക്കു കാലത്തു ക്ഷേത്രദർശനം നടത്തുന്നതിന് ഇത്തവണ പരിമിതികൾ ഉള്ളതിനാൽ ശുദ്ധിയോടെ വീടുകളിൽ വ്രതം അനുഷ്ഠിക്കുകയും ആചാരസംരക്ഷണം ഉറപ്പുവരുത്തുകയും ചെയ്യണമെന്ന് താലൂക്ക് യൂണിയനുകൾക്ക് എൻഎസ്എസ് ജനറൽ സെക്രട്ടറി ...

കോളേജ് സമയ പരിഷ്കാരം അധ്യയന നിലവാരം തകർക്കും: ജി. സുകുമാരൻ നായർ

സാമ്പത്തികസംവരണത്തിലെ വ്യവസ്ഥകളിൽ മാറ്റം വരുത്തണമെന്ന് എൻ എസ് എസ് ; സംവരണം 2020 ജനുവരി മൂന്നുമുതൽ പ്രാബല്യത്തിൽ വരുത്തണമെന്നും ജി സുകുമാരൻ നായർ

സംവരണ വിഷയത്തിൽ പ്രതികരണവുമായി എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. മുന്നോക്കവിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക്‌ നടപ്പാക്കിയ 10 ശതമാനം സാമ്പത്തികസംവരണത്തിലെ വ്യവസ്ഥകളിൽ ...

മുന്നാക്ക സംവരണം: വ്യവസ്ഥകള്‍ തുല്യനീതിയ്‌ക്ക് നിരക്കാത്തതെന്ന് എന്‍.എസ്.എസ്; പറഞ്ഞതും നടപ്പാക്കിയതും തമ്മില്‍ വൈരുധ്യം സര്‍ക്കാരിന് പിഴവുപറ്റി അഞ്ച് ശതമാനമാക്കി കുറയ്‌ക്കണമെന്ന് -വെള്ളാപ്പള്ളി

മുന്നാക്ക സംവരണം: വ്യവസ്ഥകള്‍ തുല്യനീതിയ്‌ക്ക് നിരക്കാത്തതെന്ന് എന്‍.എസ്.എസ്; പറഞ്ഞതും നടപ്പാക്കിയതും തമ്മില്‍ വൈരുധ്യം സര്‍ക്കാരിന് പിഴവുപറ്റി അഞ്ച് ശതമാനമാക്കി കുറയ്‌ക്കണമെന്ന് -വെള്ളാപ്പള്ളി

മുന്നാക്ക സംവരണ വ്യവസ്ഥയില്‍ മാറ്റം വേണമെന്നാവശ്യപ്പെട്ട് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. നിലവിലെ വ്യവസ്ഥ തുല്യനീതിക്ക് നിരക്കാത്തതാണെന്നും നിയമത്തില്‍ മാറ്റം കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. ...

കോളേജ് സമയ പരിഷ്കാരം അധ്യയന നിലവാരം തകർക്കും: ജി. സുകുമാരൻ നായർ

മുന്നാക്ക സംവരണത്തിന് മുന്‍കാല പ്രാബല്യം വേണം; സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ ഇല്ലെങ്കില്‍ ഒഴിവുകള്‍ മാറ്റിവയ്‌ക്കണം : നായര്‍ സര്‍വീസ് സൊസൈറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് മുന്നാക്ക സംവരണത്തിന് മുന്‍കാല പ്രാബല്യം ആവശ്യപ്പെട്ട് നായര്‍ സര്‍വീസ് സൊസൈറ്റി. പുതിയ സംവരണ വ്യവസ്ഥകളില്‍ മാറ്റം വേണം. 3-01-2020 മുതല്‍ മുന്‍കാല പ്രാബല്യം വേണമെന്നാണ് ...

ശബരിമല സ്ത്രീപ്രവേശനം; കോടതി വിധി ഏറ്റവും മികച്ചത്; കമൽ ഹാസൻ, വിധി സ്വാഗതം ചെയ്യുന്നു; കടകംപള്ളി, വിധി അനുസരിക്കാൻ എല്ലാവർക്കും ഉത്തരവാദിത്വം; ചെന്നിത്തല, നിരാശാജനകം; തന്ത്രി; പ്രമുഖരുടെ അഭിപ്രായങ്ങളറിയാം

എൻ.എസ്.എസിനെതിരായ പരാതിയിൽനിന്ന് സി.പി.ഐ.എം പിന്മാറുന്നു

തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന പരാതിയില്‍ എന്‍എസ്എസിന് ആശ്വാസം നൽകി തുടര്‍നടപടിക്കില്ലെന്ന് പരാതിക്കാര്‍ അറിയിച്ചു. വട്ടിയൂര്‍ക്കാവില്‍ ജാതി വോട്ട് തേടിയെന്നായിരുന്നു പരാതി. കഴിഞ്ഞ വട്ടിയൂര്‍ക്കാവ് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ എന്‍എസ്എസ് ...

പി എസ് സിക്ക് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയൻ

പിന്തിരിപ്പൻ വഴിയിലേക്ക് പോയവർ നവോത്ഥാന സമിതിയിലേക്ക് മടങ്ങി വരണം; പിണറായി

നവോത്ഥാന ചരിത്രത്തിൽ പണ്ട് പങ്കുവഹിച്ച ശേഷം പിന്തിരിപ്പൻ വഴിയിലേക്ക് പോയവർ നവോത്ഥാന സമിതിയിലേക്ക് മടങ്ങി വരണമെന്ന് പിണറായി വിജയൻ. കാലാനുസൃതമായി നവീകരിക്കാൻ തയ്യാറാവാത്ത സംഘടനകൾ വരും കാലങ്ങളിൽ ...

എൻഎസ്എസിന്റെ ശരിദൂര നിലപാട് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകില്ല; പദ്മകുമാർ

എൻഎസ്എസിന്റെ ശരിദൂര നിലപാട് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകില്ല; പദ്മകുമാർ

എൻഎസ്എസിന്റെ ശരിദൂര നിലപാട് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകില്ലെന്നും വട്ടിയൂർക്കാവിൽ എൻഎസ്എസ് കരയോഗങ്ങൾ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചോയെന്നത് അറിയില്ലെന്നും ബിജെപി. എൻഎസ്എസ്, വിപുലയ മഹാസഭയടക്കമുള്ള മുഴുവൻ സാമുദായിക സംഘടനകളുടെയും പിന്തുണ ...

ചേർത്തലയിൽ എൻ എസ് എസ് ഓഫീസ് ആക്രമിച്ച മൂന്ന് ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ അറസ്റ്റിൽ

ചേർത്തലയിൽ എൻ എസ് എസ് ഓഫീസ് ആക്രമിച്ച മൂന്ന് ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ അറസ്റ്റിൽ

ചേർത്തലയിൽ എൻ എസ് എസ് ഓഫീസ് ആക്രമിച്ച സംഭവത്തിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ. പ്രതികൾ മൂന്ന് പേരും സജീവ ആർ എസ് എസ് പ്രവർത്തകരാണെന്ന് പോലീസ് അറിയിച്ചു. ...

ജാതി സംവരണത്തിനെതിരായ എൻ എസ് എസ് ഹർജ്ജി സുപ്രീം കോടതി തള്ളി

ജാതി സംവരണത്തിനെതിരായ എൻ എസ് എസ് ഹർജ്ജി സുപ്രീം കോടതി തള്ളി

ജാതി അടിസ്ഥാനമാക്കി സംവരണം നൽകുന്നതിനെതിരെ എൻ എസ് എസ് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജ്ജി തള്ളി. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹർജ്ജി തള്ളിയത്. ഇത്തരം ...

Latest News