കോഴിക്കോട്: പയ്യോളിയില്‍ നാളെ മുസ്ലീം ലീഗ് ഹര്‍ത്താല്‍. പയ്യോളി യൂത്ത് ലീഗ് സെക്രട്ടറിയെ പോലീസ് അകാരണമായി അറസ്റ്റു ചെയ്തു എന്നാരോപിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകീട്ട് ആറ് വരെയാണ് പയ്യോളി നഗരസഭാ പരിധിയില്‍ മുസ്ലീം ലീഗാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക