മിസോറാമിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെതിയ ബി ജെ പി അധ്യക്ഷൻ അമിത് ഷാ ഹെലികോപ്റ്ററിൽ കയറാൻ ശ്രമിക്കവേ വീണു.
തെക്കു പടിഞ്ഞാറൻ മേഖലയിലെ ത്ലബൂങ് എന്ന പ്രദേശത്ത് ഹെലികോപ്റ്ററിൽ നിന്ന് ഇറങ്ങാൻ തുടങ്ങുമ്പോൾ കാൽവഴുതി വീഴുകയായിരുന്നു. സുരക്ഷാ ജീവനക്കാരൻ ഉടൻ പിടിച്ച് എഴുന്നേൽപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക