KOZHIKKODE

വരുന്നൂ നവകേരള ബസ്; തിരുവനന്തപുരത്ത് നിന്നും ഇന്ന് കോഴിക്കോടേക്ക്

വരുന്നൂ നവകേരള ബസ്; തിരുവനന്തപുരത്ത് നിന്നും ഇന്ന് കോഴിക്കോടേക്ക്

കോഴിക്കോട്: നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ച ബസിന്റെ പൊതുജനങ്ങള്‍ക്ക് വേണ്ടിയുള്ള സര്‍വീസ് മെയ് അഞ്ച് മുതല്‍. കോഴിക്കോട്- ബംഗളൂരു റൂട്ടിലാണ് ബസ് ...

കോഴിക്കോട് ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; ഒരു മരണം, 18 പരിക്ക്

കോഴിക്കോട് ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; ഒരു മരണം, 18 പരിക്ക്

കോഴിക്കോട്: കോഴിക്കോട് ഫറോക്കിൽ ടൂറിസ്റ്റ് മറിഞ്ഞ് അപകടത്തിൽ‌ ഒരാൾ മരിച്ചു. നിയന്ത്രണം വിട്ട ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറിയ ശേഷം മറിയുകയായിരുന്നു. 18 പേര്‍ക്ക് പരിക്കേറ്റു. കോഹിനൂര്‍ എന്നപേരില്‍ ...

സീനിയർ വിദ്യാർഥികളുടെ റാഗിങ്ങിനിടെ സ്‌കൂൾ വിദ്യാർഥിക്ക് ക്രൂരമർദനം; തോളെല്ല് പൊട്ടി ആശുപത്രിയിൽ

സീനിയർ വിദ്യാർഥികളുടെ റാഗിങ്ങിനിടെ സ്‌കൂൾ വിദ്യാർഥിക്ക് ക്രൂരമർദനം; തോളെല്ല് പൊട്ടി ആശുപത്രിയിൽ

കോഴിക്കോട്: താമരശ്ശേരി ഗവ.ഹൈസ്‌കൂൾ വിഎച്ച്എസ്ഇയിൽ വിദ്യാർത്ഥിയെ സീനിയർ വിദ്യാർഥികൾ റാഗ് ചെയ്ത് ക്രൂരമായി മർദ്ദിച്ചതായി പരാതി. പ്ലസ് വൺ വിദ്യാർത്ഥിയായ ഷുഹൈബിനാണ് ഗുരുതര പരുക്കേറ്റത്. എല്ലുകൾക്ക് ക്ഷതമേറ്റ ...

കോഴിക്കോട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാളെ മുതൽ തുറക്കും; കണ്ടെയ്ൻമെന്റ് സോണിൽ നിയന്ത്രണം തുടരും

കോഴിക്കോട് ഡിസംബര്‍ 12ന് സ്കൂളുകള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി

കോഴിക്കോട്: ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ ഡിസംബര്‍ 12ന് സ്കൂളുകള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി. വാണിമേൽ ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡ് (കോടിയുറ), വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡ് (ചല്ലിവയൽ), മടവൂർ ...

അതീവ ജാഗ്രതവേണം: എലിപ്പനിക്ക് സാധ്യത, വെള്ളം കയറിയ ഇടങ്ങളിലുള്ളവർ ഡോക്‌സിസൈക്ലിന്‍ കഴിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് നിപ ബാധയെ പൂർണമായും അതിജീവിച്ചതായി ആരോഗ്യമന്ത്രി

കോഴിക്കോട്: നിപ വൈറസ് ബാധയെ പൂർണമായും അതിജീവിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. കോഴിക്കോട് നിപ വ്യാപനം ഉണ്ടായ ശേഷം ഇൻകുബേഷന്റെ 42-ാമത്തെ ദിവസം 26ന് പൂർത്തിയാവുകയാണ്. ...

താമരശ്ശേരി ചുരത്തിൽ ഗതാഗത കുരുക്ക്; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

താമരശ്ശേരി ചുരത്തിൽ ഗതാഗത കുരുക്ക്; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കോഴിക്കോട്: താമരശേരി ചുരത്തിലെ ഗതാഗതകുരുക്കിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. ചുരത്തിൽ കുട്ടികളും വയോധികരും അനുഭവിക്കുന്നത് നഗ്നമായ മനുഷ്യാവകാശ ലംഘനമാണെന്നും ഗതാഗത കുരുക്കിന് പ്രായോഗിക പരിഹാരം കണ്ടേതീരൂവെന്നും മനുഷ്യാവകാശ ...

ഫലസ്തീൻ ഐക്യദാർഢ്യം; കോഴിക്കോട്ട് വിദ്യാർഥികളുടെ മഹാറാലി ഇന്ന്

ഫലസ്തീൻ ഐക്യദാർഢ്യം; കോഴിക്കോട്ട് വിദ്യാർഥികളുടെ മഹാറാലി ഇന്ന്

കോഴിക്കോട്: ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യമറിയിച്ചുകൊണ്ട് ഇന്ന് കോഴിക്കോട് വിദ്യാർഥികളുടെ മഹാറാലി. ആയിരങ്ങൾ പങ്കെടുക്കുന്ന മഹാറാലി എസ്.ഐ.ഒ ആണ് സംഘടിപ്പിക്കുന്നത്. റാലി വൈകുന്നേരം നാലിന് കോർപ്പറേഷൻ സ്റ്റേഡിയത്തിന്റെ പരിസരത്തുനിന്ന് ...

ലോറി ബ്രേക്ക് ഡൗൺ ആയി; താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്

ലോറി ബ്രേക്ക് ഡൗൺ ആയി; താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്. കോഴിക്കോട് അടിവാരം മുതൽ ലക്കിടി വരെ നിരവധി വാഹനങ്ങൾ ആണ് മണിക്കൂറുകളായി കുടുങ്ങിക്കിടക്കുന്നത്. എട്ടാം വളവിൽ ലോറി ബ്രേക്ക് ഡൗൺ ...

എക്‌സില്‍ ഇനി വാര്‍ത്തകളുടെ തലക്കെട്ട് കാണിക്കില്ല; പുതിയ മാറ്റം

കോഴിക്കോട് തെരുവ് നായ ആക്രമണം; 12 പേർക്ക് കടിയേറ്റു, നാല് പേരുടെ പരിക്ക് ഗുരുതരം

കോഴിക്കോട്: കോഴിക്കോട് 12 പേർക്ക് തെരുവ് നായയുടെ കടിയേറ്റു. ഫറോഖിലെ നെല്ലൂരിലാണ് സംഭവം. നാല് പേരുടെ പരിക്ക് ഗുരുതരമാണ്. ഇതിൽ പത്തുവയസ്സുകാരിയും ഉൾപ്പെടുന്നുണ്ട്. ആളുകളെ കടിച്ച നായ ...

പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് പി.വി. ഗംഗാധരൻ അന്തരിച്ചു

പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് പി.വി. ഗംഗാധരൻ അന്തരിച്ചു

കോഴിക്കോട്: പ്രമുഖ സിനിമാ നിര്‍മ്മാതാവും മാതൃഭൂമി ഡയറക്ടറുമായ പിവി ഗംഗാധരന്‍ (80) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഇന്നു രാവിലെയായിരുന്നു അന്ത്യം. അസുഖബാധിതനായി ഒരാഴ്ചയായി ചികിത്സയിലായിരുന്നു. ...

കോഴിക്കോട് മാലിന്യ സംസ്‌കരണ പ്ലാന്റിൽ വീണ്ടും തീപിടിത്തം

കോഴിക്കോട് മാലിന്യ സംസ്‌കരണ പ്ലാന്റിൽ വീണ്ടും തീപിടിത്തം

കോഴിക്കോട്: കോഴിക്കോട് പെരുവയലിലെ മാലിന്യ സംസ്‌കരണ പ്ലാന്റിൽ വീണ്ടും തീപിടിത്തം. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. മൂന്ന് മണിക്കൂർ കൊണ്ടാണ് തീ അണക്കാൻ സാധിച്ചത്. ആറു ...

എല്‍ജെഡി- ആര്‍ജെഡി ലയനം പൂര്‍ത്തിയായി; ശ്രേയാംസ്‌കുമാര്‍ തന്നെ സംസ്ഥാന പ്രസിഡന്റ്

എല്‍ജെഡി- ആര്‍ജെഡി ലയനം പൂര്‍ത്തിയായി; ശ്രേയാംസ്‌കുമാര്‍ തന്നെ സംസ്ഥാന പ്രസിഡന്റ്

കോഴിക്കോട്: എല്‍ജെഡി- ആര്‍ജെഡി ലയനം പൂര്‍ത്തിയായി. കോഴിക്കോട് നടന്ന ലയന സമ്മേളനത്തില്‍ ആര്‍ജെഡി നേതാവും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവില്‍ നിന്ന് എം വി ശ്രേയാംസ് കുമാര്‍ ...

ദമ്മാമിൽനിന്ന് കോഴിക്കോട്ടേക്കുള്ള ഇൻഡിഗോ വിമാനം വൈകുന്നു

ദമ്മാമിൽനിന്ന് കോഴിക്കോട്ടേക്കുള്ള ഇൻഡിഗോ വിമാനം വൈകുന്നു

റിയാദ്: ദമ്മാമിൽ നിന്ന് ബുധനാഴ്ച രാവിലെ 11.30ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ടിയിരുന്ന ഇൻഡിഗോ എയർലൈൻസ് വിമാനം വൈകുന്നു. എ 239 വിമാനമാണ് മണിക്കൂറുകൾ വൈകിയിട്ടും പുറപ്പെടാനാവാതെ യാത്രക്കാർ കുടുങ്ങിയിരിക്കുന്നത്. ...

വയനാട്ടിൽ നിന്ന് കാണാതായ അമ്മയും അഞ്ച് മക്കളും ​ഗുരുവായൂരിൽ; ​കൺട്രോൾ റൂമിലേക്ക് മാറ്റിയതായി പൊലീസ്

കോഴിക്കോട് ലോ കോളേജില്‍ വിദ്യാർത്ഥിക്ക് നേരെ ജാതി അധിക്ഷേപം

കോഴിക്കോട്: കോഴിക്കോട് ലോ കോളേജിൽ വിദ്യാർഥിക്കെതിരെ ജാതി അധിക്ഷേപം നടന്നതായി പരാതി. എല്‍.എല്‍.എല്‍ ബി മൂന്നാം വർഷ വിദ്യാർഥിക്കാണ് കോളേജ് ഹോസ്റ്റലിലെ മെസ്സിൽ വെച്ച് അധിക്ഷേപം നേരിടേണ്ടി ...

നിപ്പ വൈറസ് വ്യാജസൃഷ്ടി; ആരോപണവുമായി ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട യുവാവിനെതിരെ കേസെടുത്ത് പോലീസ്

കോഴിക്കോട്‌ നിപാ നിയന്ത്രണം ഒക്ടോബർ 1 വരെ തുടരും

കോഴിക്കോട്‌ നിപാ നിയന്ത്രണം ഒക്ടോബർ 1 വരെ തുടരുമെന്ന് മന്ത്രി വീണ ജോർജ്. അതേസമയം ഒരാഴ്‌ചയിലെ ഓൺലൈൻ ക്ലാസുകൾക്ക് ശേഷം നിയന്ത്രണമേഖല ഒഴികെയുള്ള സ്‌ഥലങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ...

കോട്ടയം ജില്ലയില്‍ സ്ഥിതി വഷളാകുന്നു; ജില്ലയിൽ  53 കണ്ടെയിന്‍മെന്റ് സോണുകള്‍, നാലു വാര്‍ഡുകള്‍ ഒഴിവാക്കി

കോഴിക്കോട് അതിർത്തി പ്രദേശങ്ങളിൽ പൊതുപരിപാടികൾ ഒഴിവാക്കണം: കലക്ടർ

കോഴിക്കോട്: ജില്ലയുമായി അതിർത്തി പങ്കിടുന്ന കണ്ണൂർ ജില്ലയിലെ പ്രദേശങ്ങളിൽ പൊതുപരിപാടികളും കോഴിക്കോട്ടെ കണ്ടെയ്ൻമെന്റ് സോണിലേക്കും പുറത്തേക്കുമുള്ള യാത്രകളും ഒഴിവാക്കണമെന്ന് ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്ത ...

ഇ സഞ്ജീവനി സ്‌പെഷ്യല്‍ ഒപി ആരംഭിച്ചതായി ആരോഗ്യ മന്ത്രി

കോഴിക്കോട്: കോഴിക്കോട് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇ സഞ്ജീവനി സേവനങ്ങള്‍ ശക്തിപ്പെടുത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. നിപ പ്രതിരോധവുമായി ബന്ധപ്പെട്ട് ...

നിപ: ടെന്‍ഷന്‍, ഉത്കണ്ഠ, ഉറക്കക്കുറവ് എന്നിവ കണക്കിലെടുത്ത് സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് ടീം രൂപീകരിച്ച് ആരോഗ്യ വകുപ്പ്

കോഴിക്കോട്: കോഴിക്കോട് നിപ സ്ഥിരീകരിച്ചതിന്റെ സാഹചര്യത്തിൽ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പ് സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് ടീം രൂപീകരിച്ച് ആരോഗ്യ വകുപ്പ്. ആരോഗ്യ വകുപ്പിന്റെ മാനസികാരോഗ്യ ...

കോഴിക്കോട് നാലു വയസുകാരന് ജപ്പാൻജ്വരം സ്ഥിരീകരിച്ചു

കോഴിക്കോട് നാലു വയസുകാരന് ജപ്പാൻജ്വരം സ്ഥിരീകരിച്ചു

കോഴിക്കോട്: ചേവരമ്പലം സ്വദേശിയായ നാലു വയസ്സുകാരനു ജപ്പാൻജ്വരം സ്ഥിരീകരിച്ചു. തലവേദന, പനി, കഴുത്തുവേദന, വെളിച്ചത്തിലേക്കു നോക്കാൻ ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങൾ കുട്ടിക്കുണ്ട്. കുട്ടി രണ്ടു ദിവസമായി ഗവ. ...

ഏറ്റുമാനൂർ സെൻട്രൽ ജംക്‌ഷനിൽ പൊലീസ് സ്റ്റേഷനു മുൻവശത്തെ ഡിവൈഡറിൽ ഇടിച്ച കാർ നിയന്ത്രണം വിട്ടുമറിഞ്ഞു തീപിടിച്ചു

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടു

കോഴിക്കോട്: ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. ഇന്നലെ രാത്രി എഴരയോടെയായിരുന്നു സംഭവം. നന്തി റെയില്‍വേ പാലത്തിന് മുകളിലൂടെ ഓടിക്കൊണ്ടിരിക്കെയാണ് കാറിന് തീ പിടിച്ചത്. അഗ്നി രക്ഷാസേനയും പ്രദേശവാസികളും ചേര്‍ന്ന് ...

കോഴിക്കോട് – പാലക്കാട് ഗ്രീൻഫീൽഡ് ദേശീയപാതയുടെ ഭൂമിയേറ്റെടുപ്പ്; ഭൂവുടമകളുടെ ഹിയറിങ് മാർച്ച് ഒന്നുമുതൽ 14 വരെ

കോഴിക്കോട് – പാലക്കാട് ഗ്രീൻഫീൽഡ് ദേശീയപാതയുടെ ഭൂമിയേറ്റെടുപ്പ്; ഭൂവുടമകളുടെ ഹിയറിങ് മാർച്ച് ഒന്നുമുതൽ 14 വരെ

കോഴിക്കോട് - പാലക്കാട് ഗ്രീൻഫീൽഡ് ദേശീയപാതയുടെ ഭൂമിയേറ്റെടുപ്പുമായി ബന്ധപ്പെട്ട് ഭൂവുടമകളുടെ ഹിയറിങ് മാർച്ച് ഒന്നുമുതൽ 14 വരെ നടക്കും. ഭാരത്‌മാല പദ്ധതിപ്രകാരം നിർമിക്കുന്ന പദ്ധതിയാണിത്. 3ഡി വിജ്ഞാപനത്തിലാണ് ...

നഴ്‌സിങ് വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; രണ്ട് പ്രതികൾ കസ്റ്റഡിയിൽ

കോഴിക്കോട് നഴ്‌സിങ് വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ രണ്ട് പേർ പോലീസ് കസ്റ്റഡിയിൽ. പ്രതികളെ വിശദമായി ചോദ്യം ചെയ്തതിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തും. ഒളിവിൽ താമസിക്കുന്നതിനിടെയാണ് മൊബൈൽ ...

ഗതാഗതം നിരോധിച്ചു

ഗതാഗതം നിരോധിച്ചു

കോഴിക്കോട് ജില്ലയിലെ ഫറോക്ക് പേട്ട-ചൂരക്കാട് റോഡിന്റെ നവീകരണത്തിന്റെ ഭാഗമായി കലുങ്കുകളുടെ പ്രവൃത്തികൾ നടക്കുന്നതിനാൽ സെപ്റ്റംബർ 17 മുതൽ പ്രവൃത്തി തീരുന്നതുവരെ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചു.

വികെസി പ്രൈഡ് ഷോപ്പ് ലോക്കല്‍-2 ഒക്ടോബര്‍ 31 വരെ നീട്ടി

വികെസി പ്രൈഡ് ഷോപ്പ് ലോക്കല്‍-2 ഒക്ടോബര്‍ 31 വരെ നീട്ടി

കോഴിക്കോട്: ചെറുകിട സംരംഭകരേയും അയല്‍പ്പക്ക വ്യാപാരത്തേയും പ്രോത്സാഹിപ്പിക്കുന്നതിന് വികെസി പ്രൈഡ് തുടക്കമിട്ട ഷോപ്പ് ലോക്കല്‍ പ്രചരണം രണ്ടാം ഘട്ടം ഒക്ടോബര്‍ 31 വരെ നീട്ടി. അയല്‍പ്പക്ക ഷോപ്പുകളില്‍ ...

മനോഹരമായ കുട്ടിമാവേലി മത്സരം സംഘടിപ്പിക്കുന്നു.

മനോഹരമായ കുട്ടിമാവേലി മത്സരം സംഘടിപ്പിക്കുന്നു.

കോഴിക്കോട്: ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി കുട്ടി മാവേലി മത്സരം സംഘടിപ്പിക്കുന്നു. മാവേലിയുടെ വേഷം ധരിച്ച് ഒരു മിനിറ്റ് ദൈർഘ്യമുള്ള ...

കോ​ഴി​ക്കോ​ട്ട് അ​റ​സ്റ്റി​ലാ​യ ബം​ഗാ​ള്‍ സ്വ​ദേ​ശി കൊ​ടും​കു​റ്റ​വാ​ളി​യെ​ന്ന് പോ​ലീ​സ്

കോ​ഴി​ക്കോ​ട്: മൂ​ന്നു പേ​രെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ കോ​ഴി​ക്കോ​ട്ട് അ​റ​സ്റ്റി​ലാ​യ പ​ശ്ചി​മ ബം​ഗാ​ള്‍ സ്വ​ദേ​ശി കൊ​ടും​കു​റ്റ​വാ​ളി​യെ​ന്ന് പോ​ലീ​സ് കണ്ടെത്തൽ. ര​വി​കു​ള്‍ സ​ര്‍​ദാറാണ് പോ​ലീ​സ് പിടിയിലായത്. തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ കൗ​ണ്‍​സി​ല​റെ​യും ...

മുക്കത്ത് നിർമാണത്തിലിരുന്ന പാലം തകർന്നു; രണ്ട് തൊഴിലാളികൾക്ക് പരിക്ക്

കൂളിമാട് പാലത്തില്‍ വിജിലന്‍സ് പരിശോധന ഇന്നും തുടരും

കോഴിക്കോട്: നിര്‍മാണത്തിനിടെ ബീമുകള്‍ തകര്‍ന്ന കൂളിമാട് പാലത്തില്‍ പൊതുമരാമത്ത് വകുപ്പിന്റെ വിജിലന്‍സ് വിഭാഗം ഇന്നും പരിശോധന നടത്തും. ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ എം അന്‍സാറിന്റെ നേതൃത്വത്തിലാണ് പരിശോധന ...

കോഴിക്കോട് അന്താരാഷ്‌ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണ്ണവും വിദേശ കറൻസികളും പിടികൂടി

കോഴിക്കോട് അന്താരാഷ്‌ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണ്ണവും വിദേശ കറൻസികളും പിടികൂടി

കോഴിക്കോട്: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണ്ണവും വിദേശ കറൻസികളും പിടികൂടി. ദുബായിൽ നിന്നും സ്‌പൈസ് ജെറ്റ് (SG703) വിമാനത്തിൽ കോഴിക്കോട് വന്നിറങ്ങിയ കാസർഗോഡ് ...

ടിക്കറ്റ് ബുക്കിങ്ങിന് നല്‍കിയത് അമ്മയുടെ നമ്പര്‍; ബസ് ജീവനക്കാര്‍ വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തത് അമ്മ; വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ ഒരു പെണ്‍കുട്ടിയെ കൂടി കണ്ടെത്തി

കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പെണ്‍കുട്ടികളെ കാണാതായ സംഭവം; യുവാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി

കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ യുവാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി. ബംഗളൂരുവില്‍ നിന്ന് പെണ്‍കുട്ടികള്‍ക്കൊപ്പം കസ്റ്റഡിയിലെടുത്ത യുവാക്കളുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കൊടുങ്ങല്ലൂര്‍ സ്വദ്ദേശി ഫെബിന്‍ ...

രാജസ്ഥാനിൽ ടാങ്കറുമായി കൂട്ടിയിടിച്ച് ബസിനു തീപിടിച്ച് 12 പേർ വെന്തുമരിച്ചു

കോഴിക്കോട് തൊണ്ടായാട് കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്നുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു

കോഴിക്കോട്: കോഴിക്കോട് തൊണ്ടായാട് കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്നുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ചേളന്നൂർ സ്വദേശി സിദ്ധീഖാണ് (38) മരിച്ചത്. തൊണ്ടയാട് ബൈപ്പാസിലാണ് വാനും ലോറിയും കൂട്ടിയിടിച്ച് ...

Page 1 of 5 1 2 5

Latest News