ആലപ്പുഴയില്‍ മുഖ്യമന്ത്രി പിണറായി വിജയനുനേരെ ബിജെപി പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. കരിങ്കൊടി കാണിച്ച പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ചെങ്ങന്നൂരിൽ വച്ച് നടക്കുന്ന ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയത്. ഇതിനിടെ ചെങ്ങന്നൂരിലെ ചടങ്ങിലേക്ക് ബിജെപിയുടെ പ്രതിഷേധ മാർച്ചും പോലീസ് തടഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക