ക്രിസ്മസ് ഇതാ ഇങ്ങെത്താറായി. എല്ലാവരും വീടുകൾ ക്രിസ്മസ് അലങ്കാരങ്ങൾ കൊണ്ട് നിറയ്ക്കുന്ന തിരക്കയിലാണ്. വീടിനു പുറത്ത് വയ്ക്കാൻ വലിയ ക്രിസ്മസ് ട്രീകൾ കടയിൽ നിന്നും വാങ്ങാം. എന്നാൽ വീടിന്റെ അകം ഒരുക്കാൻ പേപ്പർ കൊണ്ട് ഒട്ടും ചിലവില്ലാതെ ക്രിസ്മസ് ട്രീകൾ നമുക്ക് സ്വയം ഉണ്ടാക്കാം. വീഡിയോ കാണൂ…..
പ്രതികരിക്കാൻ ഇവിടെ എഴുതുക