സ്വർണ്ണ വില കൂടി. ഇന്ന് പവന് 80 രൂപ കൂടി. ബുധനാഴ്ച പവന് 240 രൂപ കുറഞ്ഞിരുന്നു.
പവന് 23,240 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2,905 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

പ്രതികരിക്കാൻ ഇവിടെ എഴുതുക