തമിഴ് സൂപ്പർസ്റ്റാർ രജനികാന്ത് ടി വി ചാനൽ തുടങ്ങാൻ ഒരുങ്ങുന്നു. സൂപ്പർസ്റ്റാർ ടി വി, രജനി ടി വി, തലൈവർ ടി വി എന്നതിൽ ഏതെങ്കിലും ഒരു പേരിലായിരിക്കും ചാനൽ തുടങ്ങുക എന്നാണ് ലഭിക്കുന്ന വിവരം .
ട്രേഡ്മാർക്ക് രജിസ്ട്രേഷൻ ലഭിക്കുന്നതിനായുള്ള നടപടികൾ പുരോഗമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക