ജോസ് സെബാസ്റ്റ്യന്‍ സംവിധാനം നിര്‍വഹിച്ച ടോവിനോ തോമസ് നായകാനാകുന്ന എന്റെ ഉമ്മാന്റെ പേരിലെ പുതിയ ഗാനം പുറത്തിറങ്ങി. “സഞ്ചാരമായി” എന്നുതുടങ്ങുന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്തുവിട്ടത്. ബി കെ ഹരിനാരായണന് എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ഗോപി സുന്ദര്‍ ആണ്. ഗാനം ആലപിച്ചിരിക്കുന്നത് നജിം ആണ്.
ചിത്രം ക്രിസ്മസ് റിലീസ് ആയി കേരളത്തില്‍ പ്രദര്ശനത്തനിന് എത്തി. സമ്മിശ്രിത പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. സായിപ്രിയ ദേവ, മാമുക്കോയ, ഹരീഷ് കണാരന്, സിദ്ദിഖ്, ശാന്തികൃഷ്ണ, ദിലാഷ് പോത്തന് തുടങ്ങിയ താരങ്ങളുമുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക