റിയാദ്; സൗദി അറേബ്യ എക്സിറ്റ് രേഖകൾ നിർബന്ധമാക്കുന്നു. സൗദിയില്‍ നിന്ന് വിസ റദ്ദാക്കി മടങ്ങിയവര്‍ക്ക് 3 വര്‍ഷത്തിനകം തിരിച്ച് വരണമെങ്കില്‍ ഇനി മുതല്‍ ഫൈനല്‍ എക്സിറ്റ് പേപ്പര്‍ നിർബന്ധമാണ്. ഈ മാസം 7 മുതൽ നിയമം പ്രാബല്യത്തിൽ വരും.
വിസ റദ്ദാക്കാതെ പോയി 6 മാസത്തിനകം തിരികെയെത്താത്തവര്ക്കു 3 വര്‍ഷത്തിന് ശേഷമേ പുതിയ വിസയില്‍ മടങ്ങി വരാന്‍ സാധിക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക