RIYADH

ഗാസയില്‍ സ്ഥിരം വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്ന് ആസിയാന്‍-ജി.സി.സി ഉച്ചകോടി

ഗാസയില്‍ സ്ഥിരം വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്ന് ആസിയാന്‍-ജി.സി.സി ഉച്ചകോടി

ടെൽ അവീവ്: ഗാസയില്‍ സ്ഥിരം വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന ആഹ്വാനവുമായി ആസിയാന്‍-ജി.സി.സി ഉച്ചകോടി ആഹ്വാനം ചെയ്തു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള ബന്ധികളെ നിരുപാധികം വിട്ടയക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. റിയാദില്‍ ...

ഭാര്യയോട് വഴക്കിട്ട് വീടുവിട്ട് കുഞ്ഞിനെ ക്ഷേത്ര നടയില്‍ ഉപേക്ഷിക്കാന്‍ ശ്രമിച്ച യുവാവ് കസ്റ്റഡിയില്‍

റിയാദില്‍ സ്മാർട്ട്​ ഫോണുകളും മറ്റ്​ ഇലക്​ട്രോണിക്​ ഉപകരണങ്ങളും മോഷ്ടിച്ചു; ഒരു സൗദി പൗരനും മൂന്ന്​ പാകിസ്താൻ സ്വദേശികളും അറസ്റ്റില്‍

ടെലികമ്യൂണിക്കേഷൻ കമ്പനിയുടെ ബ്രാഞ്ച്​ സ്​റ്റോറിൽ കവർച്ച നടത്തിയ കേസിലെ പ്രതികളായ നാലുപേരെ റിയാദ്​ പൊലീസ്​ അറസ്​റ്റ്​ ചെയ്തു. ഒരു സൗദി പൗരനും മൂന്ന്​ പാകിസ്താൻ സ്വദേശികളുമാണ്​ പ്രതികൾ. ...

റിയാദില്‍ രാത്രിയില്‍ കെട്ടിട നിര്‍മാണവും പൊളിക്കല്‍ ജോലികളും നിരോധിച്ചു

റിയാദില്‍ രാത്രിയില്‍ കെട്ടിട നിര്‍മാണവും പൊളിക്കല്‍ ജോലികളും നിരോധിച്ചു

റിയാദ്: രാത്രിയില്‍ നിര്‍മ്മാണവും പൊളിക്കുന്ന ജോലികളും റിയാദ് മുനിസിപ്പാലിറ്റി നിരോധിച്ചു. മഗ്രിബ് നമസ്‌കാര ശേഷം രാവിലെ ഏഴ് വരെയാണ് റിയാദ് മുനിസിപ്പാലിറ്റി പരിധിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും പൊളിക്കുന്നതിനും ...

മുഴുവന്‍ പ്രവാസി തൊഴിലാളികള്‍ക്കും വേതന സുരക്ഷ പദ്ധതി നടപ്പാക്കാനൊരുങ്ങി സൗദി

മുഴുവന്‍ പ്രവാസി തൊഴിലാളികള്‍ക്കും വേതന സുരക്ഷ പദ്ധതി നടപ്പാക്കാനൊരുങ്ങി സൗദി

റിയാദ്: സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന മുഴുവന്‍ തൊഴിലാളികള്‍ക്കും വേതന സുരക്ഷ പദ്ധതി നടപ്പാക്കാനൊരുങ്ങി സൗദി അറേബ്യ. കരാര്‍ പ്രകാരമുള്ള വേതനം തൊഴിലാളികള്‍ക്ക് കൃത്യസമയത്ത് തന്നെ ഉറപ്പാക്കുകയെന്നാണ് ...

സൗദിയില്‍ 21 ദിവസത്തേക്ക് നിരോധനാജ്ഞ; ഉത്തരവ് ലംഘിച്ചാല്‍  നടപടിയെടുക്കും

കോവിഡ്: സൗദിയിൽ 41 മരണം കൂടി

റിയാദ് : ദുബായ് ∙ 41 പേർ കൂടി മരിച്ചതോടെ സൗദിയിൽ കോവിഡ് മരണം 2100. പുതുതായി 3183 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 3,046 പേർ ...

റിയാദില്‍ നിന്ന്​ 152 യാത്രക്കാരെയും വഹിച്ച്‌​ കണ്ണൂര്‍ വിമാനം പുറപ്പെട്ടു

റിയാദില്‍ നിന്ന്​ 152 യാത്രക്കാരെയും വഹിച്ച്‌​ കണ്ണൂര്‍ വിമാനം പുറപ്പെട്ടു

റിയാദ്​: കോവിഡ്​ പ്രതിസന്ധിയില്‍ വിദേശത്ത്​ കുടുങ്ങിയ പ്രവാസി ഇന്ത്യാക്കാരെ തിരിച്ചെത്തിക്കുന്ന കേന്ദ്ര ഗവണ്‍മ​െന്‍റി​​െന്‍റ വന്ദേ ഭാരത്​ മിഷന്‍ രണ്ടാം ആഴ്​ചയിലെ റിയാദില്‍ നിന്നുള്ള രണ്ടാമത്തെ വിമാനം കണ്ണൂരിലേക്ക്​ ...

നാട്ടിലേക്ക് പോകാന്‍ പേര് നല്‍കി കാത്തിരുന്ന യുവതി ദുരൂഹ സാഹചര്യത്തില്‍ സൗദിയില്‍ മരിച്ച നിലയില്‍

നാട്ടിലേക്ക് പോകാന്‍ പേര് നല്‍കി കാത്തിരുന്ന യുവതി ദുരൂഹ സാഹചര്യത്തില്‍ സൗദിയില്‍ മരിച്ച നിലയില്‍

റിയാദ്; നാട്ടിലേക്ക് പോകാന്‍ പേര് നല്‍കി കാത്തിരുന്ന യുവതി ദുരൂഹ സാഹചര്യത്തില്‍ സൗദിയില്‍ മരിച്ച നിലയില്‍ , നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് മലയാളി യുവതിയെ സൗദിയിലെ ഫ്‌ലാറ്റില്‍ മരിച്ചനിലയില്‍ ...

പൗരത്വ ഭേദഗതി ബില്ല്; സംവാദം സംഘടിപ്പിച്ച ആര്‍എസ്‌എസ്സുകാര്‍ റിയാദില്‍ അറസ്റ്റില്‍

പൗരത്വ ഭേദഗതി ബില്ല്; സംവാദം സംഘടിപ്പിച്ച ആര്‍എസ്‌എസ്സുകാര്‍ റിയാദില്‍ അറസ്റ്റില്‍

റിയാദ്: ആര്‍എസ്‌എസ്സിന്റെ പ്രവാസിസംഘടനയായ സമന്വയയുടെ നേതൃത്വത്തില്‍ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച്‌ സംവാദം സംഘടിപ്പിച്ച സംഘപരിവാര്‍ പ്രവര്‍ത്തകരെ സൗദി പോലിസ് അറസ്റ്റുചെയ്തു. റിയാദ് മലാസിലെ അല്‍മാസ് ഓഡിറ്റോറിയത്തില്‍ ...

സൗദിയിൽ വ്യാപാര സ്ഥാപനങ്ങൾക്ക് 24 മണിക്കൂർ പ്രവർത്തനാനുമതി

സൗദിയിൽ തൊഴിലാളി ക്ഷേമത്തിനായി പുതുനിയമങ്ങൾ 

റി​യാ​ദ്: സൗ​ദി​യി​ല്‍ തൊ​ഴി​ലി​ട​ങ്ങ​ളി​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് സം​ര​ക്ഷ​ണം ന​ല്‍​കു​ന്ന പു​തി​യ നി​യ​മം പ്രാ​ബ​ല്യ​ത്തി​ല്‍ വ​ന്നു. തൊ​ഴി​ലി​ട​ങ്ങ​ളി​ലെ മാ​ന​സി​ക-​ശാ​രീ​രി​ക പീ​ഡ​ന​ങ്ങ​ളി​ല്‍ നി​ന്ന് തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് സം​ര​ക്ഷ​ണം ന​ല്‍​കു​ന്ന​താ​ണ് നി​യ​മം സ്വ​കാ​ര്യ മേ​ഖ​ല​യി​ല്‍ ...

ലോക്‌സഭാ തിരഞ്ഞെടുപ്പ്; സ്ഥാനാർത്ഥികൾക്ക് സോഷ്യൽ മീഡിയ ഉപയോഗമാകാം; പക്ഷെ ഇക്കാര്യങ്ങൾ അരുത്

വ്യാജ പ്രചാരണം: റിയാദില്‍ നിരവധി സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്ക് നിരോധനം

വ്യാജ ഉത്പന്നങ്ങളുടെ വിപണനത്തിനായി വ്യാജപ്രചരണം നടത്തിയ 18 സോഷ്യല്‍മീഡിയാ അക്കൗണ്ടുകള്‍ക്ക് റിയാദില്‍ നിരോധനം .ജനുവരിയില്‍ എട്ടും ഫെബ്രുവരിയില്‍ പത്തും സോഷ്യല്‍മീഡിയ അക്കൗണ്ടുകളാണ് വാണിജ്യമന്ത്രാലയം മരവിപ്പിച്ചത്. മൂന്നു ലക്ഷത്തിലധികം ...

സൗദിയിൽ ടൂറിസ്റ്റ് ഗൈഡുകളാകാൻ ഇനിമുതൽ വനിതകളും

സൗദിയിൽ ടൂറിസ്റ്റ് ഗൈഡുകളാകാൻ ഇനിമുതൽ വനിതകളും

സൗദി അറേബ്യയിലേ വിനോദ സഞ്ചാര മേഖലകളിൽ പങ്കാളികളാകാൻ കൂടുതൽ സ്ത്രീകൾ എത്തുന്നു. ടൂറിസ്റ്റ് ഗൈഡുകളായി കൂടുതൽ സ്ത്രീകൾ ഈ രംഗത്തേക്ക് കടന്നു വരുന്നുവെന്നാണ് റിപ്പോർട്ടുകൾ. നൂറ്റിയന്പത് വനിതകള്‍ ...

എക്സിറ്റ് രേഖകള്‍ നിർബന്ധമാക്കി സൗദി അറേബ്യ

എക്സിറ്റ് രേഖകള്‍ നിർബന്ധമാക്കി സൗദി അറേബ്യ

റിയാദ്; സൗദി അറേബ്യ എക്‌സിറ്റ് രേഖകൾ നിർബന്ധമാക്കുന്നു. സൗദിയില്‍ നിന്ന് വിസ റദ്ദാക്കി മടങ്ങിയവര്‍ക്ക് 3 വര്‍ഷത്തിനകം തിരിച്ച്‌ വരണമെങ്കില്‍ ഇനി മുതല്‍ ഫൈനല്‍ എക്സിറ്റ് പേപ്പര്‍ ...

39-ാമത് ജിസിസി ഉച്ചകോടിക്ക് റിയാദിൽ തുടക്കമായി

39-ാമത് ജിസിസി ഉച്ചകോടിക്ക് റിയാദിൽ തുടക്കമായി

39-ാമത് ജിസിസി ഉച്ചകോടി സൗദി തലസ്ഥാനമായ റിയാദിൽ തുടക്കമായി. സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് ഉച്ചകോടി ഉദ്ഘാടനം ചെയ്തു. ഉച്ചകോടിയിൽ പങ്കെടുക്കാൻ ...

സൗദിയിലുണ്ടായ വാഹനാപകടത്തിൽ കൊല്ലം സ്വദേശികളായ രണ്ട് പേർ മരിച്ചു

സൗദിയിലുണ്ടായ വാഹനാപകടത്തിൽ കൊല്ലം സ്വദേശികളായ രണ്ട് പേർ മരിച്ചു

സൗദി അറേബ്യയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ കൊല്ലം സ്വദേശികളായ 2 പേർ മരിച്ചു. കൊല്ലം സ്വദേശികളായ സഹീര്‍ (30), ഹാഷിം (30) എന്നിവരാണു മരിച്ചത്. തൃശൂര്‍ സ്വദേശി പോള്‍സണ്‍‍, ...

നവവരന്‍ റിയാദില്‍ വാഹനാപടകത്തില്‍ മരിച്ചു

നവവരന്‍ റിയാദില്‍ വാഹനാപടകത്തില്‍ മരിച്ചു

വിവാഹശേഷം നാട്ടിൽ നിന്ന് മടങ്ങിയ നവവരൻ വാഹനാപകടത്തിൽ മരിച്ചു. കർണാടക സ്വദേശി അൻവർ (26) ആണ് മരിച്ചത്. അന്‍വറിനൊപ്പം കാറിലുണ്ടായിരുന്ന മറ്റു രണ്ട് ഇന്ത്യക്കാരും മരിച്ചു. ഞായറാഴ്ചയുണ്ടായ ...

Latest News