മലപ്പുറം: മഞ്ചേരിക്ക് സമീപം പയ്യനാട് ആര്‍എസ്എസ് പ്രവര്ത്തകന് വെട്ടേറ്റു. കറുത്തേടത്ത് അര്‍ജ്ജുനാണ് വെട്ടേറ്റത്. ബൈക്കിലെത്തിയ സംഘമാണ് ആക്രമിച്ചത് എന്നാണ് ലഭിക്കുന്ന വിവരം. വീടിന് മുന്നിലെ ബസ് സ്റ്റോപ്പില്‍ ഇരിക്കുമ്പോഴാണ് അർജുന് നേരെ ആക്രമണം ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക