ഗള്‍ഫില്‍ നിന്ന് കേരളം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് 50 ശതമാനം വരെ ടിക്കറ്റ് നിരക്കിൽ ഇളവുമായി ജെറ്റ് എയര്‍വെയ്സ്. ഇന്ത്യയില്‍ ജെറ്റ് എയര്‍വെയ്സ് വിമാനങ്ങള്‍ സര്‍വീസ് നടത്തുന്ന എല്ലാ സെക്ടറിലേക്കും ഇളവ് ലഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഈ മാസം 11 വരെ ടിക്കറ്റുകള്‍ എടുക്കുന്നവര്‍ക്കായിരിക്കും ഇളവുകള്‍ ലഭിക്കുക.
ഇന്ത്യക്ക് പുറമെ നേപ്പാള്‍, ബംഗ്ലാദേശ്, സിംഗപ്പൂര്‍, യൂറോപ്പ് തുടങ്ങിയ സെക്ടറുകളിലേക്കുള്ള യാത്രക്കാര്‍ക്കും ഈ ഇളവ് പ്രയോജനപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക