ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ആക്ഷന്‍ ചിത്രമാണ് മിഖായേലിന്റെ സംപ്രേഷണാവകാശം ഏഷ്യാനെറ്റ് സ്വന്തമാക്കി.
നിവിന്‍ പോളിയാണ് ചിത്രത്തിലെ നായകന്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മഞ്ജിമ മോഹനാണ് നായിക.
പ്രതികരിക്കാൻ ഇവിടെ എഴുതുക