സൗദി അറേബ്യയിൽ വാഹനപാർക്കിങ്ങിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ഒരാൾ മരിച്ചു. സൗദിയിലെ മക്കയിലാണ് സംഭവം.
സംഭവത്തിൽ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ സൗദി പൊലീസ് അറസ്റ്റ് ചെയ്തു.

പ്രതികരിക്കാൻ ഇവിടെ എഴുതുക