INTERNATIONAL

അന്റാർട്ടിക്കയിൽ കൂറ്റൻ മഞ്ഞു പാളികൾ ദിവസേന തെന്നി നീങ്ങുന്നത് സെന്റി മീറ്ററുകളോളം ; ആശങ്ക

അന്റാർട്ടിക്കയിൽ കൂറ്റൻ മഞ്ഞു പാളികൾ ദിവസേന തെന്നി നീങ്ങുന്നത് സെന്റി മീറ്ററുകളോളം ; ആശങ്ക

അൻ്റാർട്ടിക്കയിൽ ഫ്രാൻസിനോളം വലിപ്പമുള്ള വലിയ മഞ്ഞുപാളികൾ ദിവസേന സെന്റി മീറ്ററുകളോളം തെന്നി നീങ്ങുന്നതായി പഠനങ്ങൾ. ഇത് മഞ്ഞുവീഴ്ചയെക്കുറിച്ചുള്ള സംശയങ്ങൾ ഉയർത്തുന്നതായി വിദഗ്ധർ പറയുന്നു. അൻ്റാർട്ടിക് മഞ്ഞുപാളികളുടെ ചലനങ്ങളെക്കുറിച്ച് ...

നഴ്‌സുമാര്‍ക്ക് ജര്‍മ്മനിയില്‍ വന്‍ അവസരം; സൗജന്യ റിക്രൂട്ട്‌മെന്റുമായി ഒഡെപെക്

പ്ലസ്ടൂ കഴിഞ്ഞവര്‍ക്ക് ജര്‍മനിയില്‍ സൗജന്യ നഴ്‌സിങ് പഠനവും തൊഴിലവസരവും; അപേക്ഷ ക്ഷണിച്ചു

പ്ലസ്ടുവിനുശേഷം ജര്‍മനിയില്‍ സൗജന്യ നഴ്‌സിങ് പഠനത്തിനും തുടര്‍ന്ന് ജോലിയ്ക്കും അവസരമൊരുക്കുന്ന നോര്‍ക്ക റൂട്ട്‌സ് ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാമിന്റെ ആദ്യബാച്ചിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജര്‍മ്മന്‍ ഭാഷ പരിശീലനം ...

കർണാടകയിൽ അധികാരമേറ്റ സിദ്ധരാമയ്യയെയും ഡി.കെ ശിവകുമാറിനെയും അഭിനന്ദിച്ച് മോദി

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി യുക്രെയിൻ പ്രസിഡന്റ് വൊളോഡിമർ സെലൻസ്‌കി കൂടിക്കാഴ്ച നടത്തി

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി യുക്രെയിൻ പ്രസിഡന്റ് വൊളോഡിമർ സെലൻസ്‌കി കൂടിക്കാഴ്ച നടത്തി. യുക്രെയിനിലെ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയും ഞാനും സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന് കൂടിക്കാഴ്ചയിൽ സെലൻസ്‌കിക്ക് മോദി ഉറപ്പുനൽകിയതായാണ് പുറത്തു ...

‘മെറി ക്രിസ്മസ്’; ലോകത്തിലെ ആദ്യ ടെക്സ്റ്റ് മെസേജിന് ഇന്ന് 30ആം പിറന്നാൾ

ലോകത്തിലെ ആദ്യ ടെക്സ്റ്റ് സന്ദേശം ഇന്ന് അതിന്‍റെ 30-ാം ജന്മദിനം ആഘോഷിക്കുകയാണ്. 1992 ഡിസംബർ 3ന് യുകെയിലെ വോഡഫോൺ എഞ്ചിനീയറാണ് ആദ്യ സന്ദേശം അയച്ചത്. "മെറി ക്രിസ്മസ്" ...

ഖത്തർ ലോകകപ്പിലെ മദ്യനിരോധനം സ്ത്രീകളുടെ സുരക്ഷ വർദ്ധിപ്പിച്ചുവെന്ന് റിപ്പോർട്ട്

ദോ​ഹ: ഖത്തർ ലോകകപ്പിനിടെ സ്റ്റേഡിയങ്ങളിലും പരിസരങ്ങളിലും മദ്യനിരോധനം ഏർപ്പെടുത്തിയത് വനിതാ കാണികൾക്ക് ശാന്തമായി കളി ആസ്വദിക്കാൻ വഴിയൊരുക്കിയെന്ന് റിപ്പോർട്ട്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള വനിതാ കാണികളുടെ അഭിപ്രായങ്ങളുടെ ...

ലോകകപ്പിന്റെ ആദ്യ ആഴ്ചയിൽ എത്തിയത് 7000 വിമാനങ്ങൾ

ദോഹ: ഫിഫ ലോകകപ്പിന്‍റെ ആദ്യ ആഴ്ചയിൽ ഹമദ്, ദോഹ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ 7,000 ലധികം വിമാനങ്ങളാണ് സന്ദർശകരുമായി എത്തിയത്. ആഗോള വിമാനക്കമ്പനികൾക്ക് പുറമേ ഗൾഫ് സഹകരണ കൗൺസിൽ ...

കുവൈറ്റിൽ അടുത്ത ചൊവ്വാഴ്ച മുതൽ ശക്തമായ മഴയ്‌ക്ക് സാധ്യത

കുവൈത്ത് സിറ്റി: അടുത്ത ചൊവ്വാഴ്ച മുതൽ കുവൈറ്റിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ചൊവ്വാഴ്ച ആരംഭിക്കുന്ന മഴ ബുധൻ, വ്യാഴം ദിവസങ്ങളിലും ...

വധശിക്ഷകള്‍ ഒഴിവാക്കിയാൽ കുവൈറ്റിന് യൂറോപ്പിലേക്ക് വിസ രഹിത യാത്രയ്‌ക്ക് അനുമതി

കുവൈറ്റ്: ഖത്തർ, ഒമാൻ, ഇക്വഡോർ എന്നിവിടങ്ങളിലെ പോലെ വധശിക്ഷ നിർത്തിവച്ചാൽ കുവൈറ്റ് പൗരൻമാർക്ക് 90 ദിവസം വരെ വിസ രഹിതമായി യാത്ര ചെയ്യാൻ അനുമതി നൽകുമെന്ന് യൂറോപ്യൻ ...

യുഎഇയിൽ പുതിയ ഇന്ധന നിരക്കുകള്‍ പ്രഖ്യാപിച്ചു; വില കുറയും

അബുദാബി: യു.എ.ഇയിൽ ഡിസംബർ മാസത്തെ പുതിയ ഇന്ധന വില പ്രഖ്യാപിച്ചു. യു.എ.ഇയിലെ ഇന്ധന വില സമിതിയാണ് ഡിസംബർ മാസത്തെ പെട്രോളിന്‍റെയും ഡീസലിന്‍റെയും വില പ്രഖ്യാപിച്ചത്. ഡിസംബർ 1 ...

ലോകത്തിലെ ഏറ്റവും വൃത്തിഹീനനായ മനുഷ്യൻ ആന്തരിച്ചുവെന്ന് റിപ്പോർട്ട്

ലോകത്തിലെ ഏറ്റവും വൃത്തിഹീനനായ മനുഷ്യൻ ആന്തരിച്ചുവെന്ന് റിപ്പോർട്ട്

അൻപത് വർഷക്കാലത്തോളം കുളിക്കാതെ ലോകത്തെ ഏറ്റവും വൃത്തിഹീനമായ മനുഷ്യൻ എന്നറിയപ്പെട്ടിരുന്ന ഇറാൻ സ്വദേശി അമോ ഹാജി മരണപ്പെട്ടുവെന്ന് റിപ്പോർട്ട്. 94 വയസ്സായിരുന്നു. ദീർഘകാലം കുളിക്കാതെ ഇദ്ദേഹം പ്രശസ്തനായിരുന്നു. ...

റയൽ മാഡ്രിഡിനായി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന രണ്ടാമത്തെ താരമായി ബെന്‍സേമ

മഡ്രിഡ്: റയൽ മാഡ്രിഡിന്റെ കുപ്പായത്തില്‍ കരിം ബെൻസേമയ്ക്ക് പുതിയ റെക്കോർഡ്. റയൽ മാഡ്രിഡിനായി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോർഡ് ബെൻസേമയുടെ പേരിലാണ്. യുവേഫ ...

ഡിസംബര്‍ 9 മുതല്‍ 16 വരെ അന്താരാഷ്‌ട്ര ചലച്ചിത്ര മേള തിരുവനന്തപുരത്ത്

27-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള( ഐഎഫ്എഫ്കെ ) ഡിസംബര്‍ 9 മുതല്‍ 16 വരെ തിരുവനന്തപുരത്ത് നടക്കുമെന്ന് സാംസ്‌കാരിക മന്ത്രി വി.എന്‍. വാസവന്‍. കൊവിഡ് മഹാമാരിയുടെ ...

ലോണ്‍ ബോളില്‍ വീണ്ടും ഇന്ത്യന്‍ ആധിപത്യം; പുരുഷ വിഭാഗത്തില്‍ വെള്ളി നേടി

ബര്‍മിങ്ങാം: 2022 കോമണ്‍വെല്‍ത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് മറ്റൊരു മെഡൽ കൂടി. ലോണ്‍ ബോളില്‍ പുരുഷ ടീം ഇനത്തിൽ വെള്ളി മെഡൽ. ഫൈനലിൽ നോർത്തേൺ അയർലൻഡിനോട് തോറ്റാണ് ഇന്ത്യ ...

കോവിഡാനന്തരം  പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍; ആയുഷ് മരുന്നുകള്‍, യോഗ, പ്രാണായാമം എന്നിവക്ക് മുൻഗണന

മനുഷ്യത്വത്തിനായി യോഗ; ഇന്ന് അന്താരാഷ്‌ട്ര യോ​ഗ ദിനം

ഇന്ന് അന്താരാഷ്ട്ര യോ​ഗ ദിനം. ഇത്തവണത്തെ യോഗദിന സന്ദേശം മനുഷ്യത്വത്തിനായി യോഗ എന്നതാണ്. യോഗയുടെ പ്രാധാന്യത്തെയും നേട്ടങ്ങളെയും കുറിച്ച് അവബോധം വളർത്തുന്നതിനായി 2015 മുതൽ എല്ലാ വർഷവും ...

ഇന്ത്യ-ഓസ്‌ട്രേലിയ സമഗ്ര സാമ്പത്തിക സഹകരണത്തിൽ ഇന്ത്യയുടെ 6000 മേഖലകള്‍ക്ക് വൻ നേട്ടം

ഇന്ത്യ-ഓസ്‌ട്രേലിയ സമഗ്ര സാമ്പത്തിക സഹകരണത്തിൽ ഇന്ത്യയുടെ 6000 മേഖലകള്‍ക്ക് വൻ നേട്ടം

ന്യൂഡല്‍ഹി: പത്തുവര്‍ഷത്തെ ഉഭയകക്ഷി വാണിജ്യ, വ്യാപാരനേട്ടങ്ങള്‍ ലക്ഷ്യമിട്ട് സമഗ്ര സാമ്പത്തിക സഹകരണത്തിന് ഇന്ത്യയും ഓസ്ട്രേലിയയും. ഇന്ത്യയുടെ 96.4 ശതമാനം ഉത്പന്നങ്ങളുടെ കയറ്റുമതിക്കും ആസ്ട്രേലിയയുടെ 85 ശതമാനം ഇറക്കുമതിക്കും ...

ഡെൽറ്റയേക്കാൾ 3 മടങ്ങ് കൂടുതൽ അണുബാധകൾ ഒമിക്രോണ്‍ ഉണ്ടാക്കുന്നു

ഹൈറിസ്ക് രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് സിംഗപ്പൂരിനെ ഒഴിവാക്കി ഇന്ത്യ

ദക്ഷിണാഫ്രിക്കയിൽ ആദ്യ ഒമിക്രോൺ കേസ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഇന്ത്യയിൽ ജാഗ്രത നടപടികൾ സ്വീകരിച്ചിരുന്നു. വിമാനത്താവളങ്ങളിൽ ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള യാത്രക്കാർക്ക് പരിശോധന ശക്തമാക്കി. യുണൈറ്റഡ് കിംഗ്ഡം, ദക്ഷിണാഫ്രിക്ക, ബ്രസീൽ, ...

കോവിഡ്: ഒമാന്‍ പത്ത് രാജ്യക്കാർക്ക് പ്രവേശന വിലക്കേർപ്പെടുത്തി ;ഫെബ്രുവരി 25 അർധരാത്രി മുതല്‍ വിലക്ക്​ പ്രാബല്യത്തിൽ വരും

ഡിസംബര്‍ 15 മുതല്‍ അന്താരാഷ്‌ട്ര വിമാന സര്‍വീസ് സാധാരണ നിലയില്‍

ദില്ലി: അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഡിസംബര്‍ 15 മുതല്‍ സാധാരണ നിലയില്‍. അതേസമയം 14 രാജ്യങ്ങളിലെ വിമാന സര്‍വീസുകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ തുടര്‍ന്നേക്കും. ഇന്ത്യയില്‍ നിന്നും തിരിച്ചും അന്താരാഷ്ട്ര ...

അപ്പാർട്ട്മെന്റിൽ 28 വർഷത്തോളം മകനെ പൂട്ടിയിട്ട അമ്മ അറസ്റ്റിൽ

ഹൈസ്‌കൂള്‍ അധ്യാപികയെ തലയ്‌ക്കടിച്ച് കൊന്ന കേസില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ അറസ്റ്റിലായി

ഹൈസ്‌കൂള്‍ അധ്യാപികയെ തലയ്ക്കടിച്ച് കൊന്ന കേസില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ അറസ്റ്റിലായി. അമേരിക്കയിലെ അയോവയിലാണ് സംഭവം. അധ്യാപികയെ കാണാതായതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് 16 വയസ്സുകാരായ വിദ്യാര്‍ത്ഥികള്‍ ...

ഇന്ത്യയുടെ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവം നവംബര്‍ 20 മുതല്‍ 28 വരെ; ഉദ്ഘാടന ചിത്രം ‘കിംഗ് ഓഫ് ആള്‍ ദി വേള്‍ഡ്’

ഇന്ത്യയുടെ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവം നവംബര്‍ 20 മുതല്‍ 28 വരെ; ഉദ്ഘാടന ചിത്രം ‘കിംഗ് ഓഫ് ആള്‍ ദി വേള്‍ഡ്’

പനാജി: പ്രശസ്ത സ്പാനിഷ് ചലച്ചിത്ര സംവിധായകന്‍ കാര്‍ലോസ് സൗര സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ' കിംഗ് ഓഫ് ആള്‍ ദി വേള്‍ഡ് ' നവംബര്‍ ...

കരിപ്പൂര്‍ വിമാനാപകടത്തില്‍ അനുശോചനമറിയിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍

ടിവി പരിപാടിയ്‌ക്കിടെ നിര്‍ത്താതെ ചുമച്ച് ആശങ്ക സൃഷ്ടിച്ച റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിര്‍ പുടിൻ

മോസ്കോ: ടിവി പരിപാടിയ്ക്കിടെ നിര്‍ത്താതെ ചുമച്ച് ആശങ്ക സൃഷ്ടിച്ച റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിര്‍ പുടിൻ ഒടുവിൽ വിശദീകരണവുമായി രംഗത്ത്. തനിക്ക് കൊവിഡ് ബാധിച്ചിട്ടില്ലെന്നും ഇത് ജലദോഷമാണെന്നും പുടിൻ ...

സിംഗപ്പൂര്‍ ആസ്ഥാനമായ മാരിആപ്പ്‌സ് മറൈന്‍ സൊല്യൂഷന്‍സിന്റെ ഇന്ത്യയിലെ ആസ്ഥാനം സ്മാര്‍ട്‌സിറ്റി കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

സിംഗപ്പൂര്‍ ആസ്ഥാനമായ മാരിആപ്പ്‌സ് മറൈന്‍ സൊല്യൂഷന്‍സിന്റെ ഇന്ത്യയിലെ ആസ്ഥാനം സ്മാര്‍ട്‌സിറ്റി കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

കൊച്ചി: ഷുള്‍ട്ടെ ഗ്രൂപ്പ് കമ്പനിയും മറൈന്‍ എന്റര്‍പ്രൈസ് സൊല്യൂഷന്‍സില്‍ മുന്‍നിര കമ്പനിയുമായ സിംഗപ്പൂര്‍ ആസ്ഥാനമായ മാരിആപ്‌സ് മറൈന്‍ സൊല്യൂഷന്‍സിന്റെ ഇന്ത്യയിലെ ആസ്ഥാനം സ്മാര്‍ട്‌സിറ്റി കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. എട്ട് ...

മോളിവുഡിന് അഭിമാന നിമിഷം; ‘ട്രാന്‍സ്’ ടൊറന്റോ ഇന്ത്യന്‍ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലിലേക്ക്

മോളിവുഡിന് അഭിമാന നിമിഷം; ‘ട്രാന്‍സ്’ ടൊറന്റോ ഇന്ത്യന്‍ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലിലേക്ക്

ജോഷ്വാ കാല്‍ട്ടനായി ഫഹദ് ഫാസില്‍ എത്തിയ ചിത്രം 'ട്രാന്‍സ്' ടൊറന്റോ ഇന്ത്യന്‍ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. തെലുങ്ക് ചിത്രം 'ജഴ്സി', തമിഴ് ചിത്രം 'കൈതി', ഹിന്ദി ...

ടി20 ലോകകപ്പിന് ശേഷം ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനൊരുങ്ങി മുഹമ്മദ് ഹഫീസ്

ടി20 ലോകകപ്പിന് ശേഷം ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനൊരുങ്ങി മുഹമ്മദ് ഹഫീസ്

ടി20 ലോകകപ്പില്‍ പാകിസ്ഥാന്‍ വേണ്ടി കളിച്ച്‌ ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനാണ് തനിക്ക് താല്‍പര്യമെന്ന് പാകിസ്ഥാന്‍ വെറ്ററന്‍ താരം മുഹമ്മദ് ഹഫീസ്. അതിന് ശേഷം ടി20 ലീഗില്‍ ...

എറണാകുളം ജില്ലയില്‍ 17 പേര്‍ ഐസൊലേഷനില്‍: ശക്തമായ പ്രതിരോധ നടപടിയുമായി ജില്ലാ ഭരണകൂടം

എറണാകുളം ജില്ലയില്‍ 17 പേര്‍ ഐസൊലേഷനില്‍: ശക്തമായ പ്രതിരോധ നടപടിയുമായി ജില്ലാ ഭരണകൂടം

കൊച്ചി: കൊറോണ വൈറസ് വ്യാപകമായ പശ്ചാത്തലത്തില്‍ എറണാകുളം ജില്ലയില്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചതായി ജില്ലാകളക്ടര്‍ എന്‍. സുഹാസ്. കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ജില്ലയിലെ കൊറോണയുമായി ബന്ധപ്പെട്ട ...

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ അഴിമതിക്കുറ്റം ചുമത്തി

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ അഴിമതിക്കുറ്റം ചുമത്തി

ഇസ്രായേലിന്റെ ചരിത്രത്തില്‍ ആദ്യമായാണ് അധികാരത്തിലുള്ള ഒരു പ്രധാനമന്ത്രിക്കെതിരെ അഴിമതിക്കുറ്റം ചുമത്തപ്പെട്ടുന്നത്. ഇസ്രായേല്‍ അറ്റോണി ജനറിലാണ് ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്. നെതന്യാഹുവിന്റെ അഭിഭാഷകരുടെ നാല് ദിവസത്തെ വാദത്തിന് ...

യൂറോ കപ്പില്‍ യോഗ്യത നേടിയ ടീമുകളുടെ പട്ടിക പുറത്ത്

യൂറോ കപ്പില്‍ യോഗ്യത നേടിയ ടീമുകളുടെ പട്ടിക പുറത്ത്

യൂറോ കപ്പിലേക്കുള്ള ടീമുകളുടെ ഏകദേശ പ്രസിദ്ധികരിച്ചു. ഇന്നലെ നടന്ന യോഗ്യത മത്സരങ്ങളുടെ വിധി വന്നതോടെയാണ് ഈ നടപടി. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ചുഗല്‍ പുറത്താകുമോ ഇല്ലയോ ...

പ്രവാസികൾക്കിടയിൽ പ്രമേഹ രോഗം വർധിക്കുന്നു

പ്രവാസികൾക്കിടയിൽ പ്രമേഹ രോഗം വർധിക്കുന്നു

തെറ്റായ ജീവിത രീതിയും ഭക്ഷണക്രമവും പ്രവാസ ലോകത്ത് നിരവധി പേരെയാണ് പ്രമേഹ രോഗികളാക്കുന്നത്. ജോലിത്തിരക്കുകൾക്കിടയിൽ ഫാസ്റ്റ് ഫുഡിനെ ആശ്രയിക്കേണ്ടി വരുന്നവരും വ്യായാമത്തിന് സമയം കണ്ടെത്താൻ കഴിയാത്തവരും പ്രവാസ ...

കണ്ണൂർ  ഇന്റർനാഷണൽ എയർപോർട്ടിൽ തൊഴിൽ അവസരം

കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടിൽ തൊഴിൽ അവസരം

കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട് ലിമിറ്റഡില്‍ ബാഗേജ് സ്ക്രീനിങ് എക്സിക്യൂട്ടീവ് 15, ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓപറേറ്റര്‍ 15 ഒഴിവുണ്ട്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ബാഗേജ് സ്ക്രീനിങ് എക്സിക്യൂട്ടീവ് ...

പ്ലസ്ടു വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയ സംഭവം; ബന്ധുവടക്കം അഞ്ചുപേര്‍ കസ്റ്റഡിയില്‍

സോഷ്യൽ മീഡിയയിലൂടെ യു എ ഇയെ അപമാനിച്ചു; കുവൈത്തി പൗരന് തടവ്

സോഷ്യൽ മീഡിയയിലൂടെ യു എ ഇ യെ അപമാനിച്ച കുവൈത്തി പൗരന് തടവ് ശിക്ഷ. കുവൈത്തിന്റെ സുഹൃദ്‌രാജ്യമായ യുഎഇയെ അപമാനിച്ചതിന് കുവൈത്ത് ക്രിമിനല്‍ കോടതിയാണ് ലണ്ടനില്‍ താമസിക്കുന്ന ...

കണ്ണൂർ എയർപോർട്ടിലേക്ക് കൂടുതൽ സർവീസ് നടത്താൻ ഒരുങ്ങി കെ. എസ്. ആർ. ടി. സി

മട്ടന്നൂര്‍: കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും സംസ്ഥാനത്തെ പ്രധാനപ്പെട്ട നഗരങ്ങളിലേക്ക് കൂടുതല്‍ കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വീസുകള്‍ ആരംഭിക്കാനൊരുങ്ങുന്നു. ആദ്യഘട്ടത്തില്‍ അയല്‍ജില്ലകളായ കോഴിക്കോട്, വയനാട്, കാസര്‍കോട് എന്നിവിടങ്ങളിലെ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ...

Page 1 of 3 1 2 3

Latest News