കണ്ണൂർ: കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് ഇന്‍ഡിഗോ വിമാനം സര്‍വ്വീസ് തുടങ്ങാനൊരുങ്ങുന്നു. മാര്‍ച്ച് 31 മുതല്‍ ആണ് സര്‍വ്വീസ് തുടങ്ങുന്നത്. കൂടാതെ കണ്ണൂരില്‍ നിന്ന് കൂടുതല്‍ ആഭ്യന്തര അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ തുടങ്ങാനും തീരുമാനമായി.
ജനുവരി 25 മുതല്‍ ഹൈദ്രാബാദ്, ചെന്നെ, ഹൂഗ്ലി, ഗോവ സര്‍വ്വീസുകള്‍ തുടങ്ങും. കൂടാതെ ഫെബ്രുവരി അവസാനത്തോടെ ഗോ എയര്‍ മസ്കറ്റ് സര്‍വ്വീസ് ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക