എറണാകുളം: തൃപ്പൂണ്ണിത്തുറ സര്‍ക്കാര്‍ ആയൂര്‍വേദ കോളേജിലെ ക്രിയാശരീര വകുപ്പില്‍ ഒരു അധ്യാപക ഒഴിവിലേക്ക് ഒരു വർഷത്തെ കരാര്‍ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
ആയൂര്‍വേദത്തിലെ ക്രിയാശരീരത്തില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്ലാസ്സ് മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന് പ്രവൃത്തിപരിചയം അഭിലഷണീയം.
ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 30ന് രാവിലെ പത്തിന് പ്രിന്‍സിപ്പാള്‍ മുമ്പാകെ ബയോഡേറ്റ, ജനനത്തീയതി, വിദ്യാഭ്യാസയോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക