സ്മാർട്ട് ഫോൺ വിപണനത്തിന് പിന്നാലെ ആക്സസറീസ് വിപണിയിലേക്കും ചുവട് വച്ച് റിയൽ മി; റിയല്‍ മീ ബഡ്സ് എന്ന പേരിൽ ഒരു ഇയർ ഫോൺ ആണ് കമ്പനി ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. 499 രൂപയാണ് വില.
ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ ആമസോണിലൂടെയും റിയല്‍മിയുടെ ഓണ്‍ലൈന്‍ സൈറ്റിലൂടെയും റിയല്‍മി ബഡ്സ് സ്വന്തമാക്കാം. മാഗ്നറ്റിക് സ്വഭാവമുള്ള ഈ ഇയര്‍ ഫോണിന് ബ്ലാക്ക് യെല്ലോ നിറമാണ് നല്‍കിയിരിക്കുന്നത്. 90 ശതമാനം ക്വാളിറ്റിയുള്ള മൈക്കാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക