പൃഥ്വിരാജ് നായകനാകുന്ന 9 എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്ത് വിട്ടു, പൃഥ്വിരാജ്, മമ്ത എന്നിവർ വിവാഹവേഷത്തിൽ നിൽക്കുന്നതാണ് ഇപ്പോൾ പുറത്തിറങ്ങിയ സ്റ്റിൽ.
ജെനുസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രകാശ് രാജ്, വാമിഖ, മംമ്ത മോഹന്‍ദാസ് എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. ഷാന്‍ റഹ്മാന് ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. ചിത്രത്തിന്റെ ട്രെയ്ലര് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ട്രെയിലറിന് നല്ല പ്രതികരണമാണ് ലഭിച്ചത്. ചിത്രം ഫെബ്രുവരി ഏഴിന് റിലീസ് ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക