പ്രളയത്തിൽ കൂടെ നിന്നവരെ കൈവിടാതെ കേരളം ബഡ്ജറ്റ്. പ്രളയത്തിൽ മുങ്ങിത്താഴ്ന്ന കേരളത്തെ കൈപിടിച്ചുയർത്തിയ മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി വൻപദ്ധതികളാണ് 2019 കേരളാ ബഡ്ജറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്.
തീരദേശത്തിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രധാനപദ്ധതികള്‍
# തീരദേശ മേഖലയ്ക്കായി 1000 കോടി രൂപ.
# കടലാക്രമണത്തില്‍ നിന്നും മാറിത്താമസിക്കുന്ന കുടുംങ്ങള്‍ക്ക് വീട് നിര്‍മ്മിക്കാന്‍ പത്ത് ലക്ഷം രൂപ.
# പൊഴിയൂരില്‍ മത്സ്യബന്ധന തുറമുഖം.
# സംസ്ഥാനത്ത് പുതിയ ഹാര്‍ബറുകള്‍.
# മത്സ്യത്തൊഴിലാളികള്‍ക്ക് പലിശരഹിത വായ്പ.
# കൊല്ലത്ത് ബോട്ട് നിര്‍മ്മാണ യാര്‍ഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക