KERALA BUDGET 2019

കേരളാ ബഡ്ജറ്റ് 2019; ഈ സാധനങ്ങൾക്ക് വിലകൂടും

കേരളാ ബഡ്ജറ്റ് 2019; ഈ സാധനങ്ങൾക്ക് വിലകൂടും

2019 ലെ കേരളാ ബഡ്ജറ്റിൽ ഒരു ശതമാനം പ്രളയ സെസ് ഏർപ്പെടുത്തിയതോടെ ഇലക്‌ട്രോണിക് ഉല്‍പന്നങ്ങള്‍ക്കും ആഡംബര വസ്തുക്കള്‍ക്കും വില ഉയരും .സിനിമാ ടിക്കറ്റിന് പുറമെ വിനോദ നികുതി ...

200 മത്സ്യത്തൊഴിലാളികൾക്ക് പോലീസിൽ താൽക്കാലിക നിയമനം നൽകും; മുഖ്യമന്ത്രി

മത്സ്യത്തൊഴിലാളികള്‍ക്ക് വീടിനായി 10 ലക്ഷം; തീരദേശ മേഖലയ്‌ക്കായി 1000 കോടി രൂപ; മത്സ്യത്തൊഴിലാളികള്‍ക്ക് പലിശരഹിത വായ്പ; കൊല്ലത്ത് ബോട്ട് നിര്‍മ്മാണ യാര്‍ഡ്; പ്രളയത്തിൽ കൂടെ നിന്നവരെ കൈവിടാതെ കേരളാ ബജറ്റ് 2019

പ്രളയത്തിൽ കൂടെ നിന്നവരെ കൈവിടാതെ കേരളം ബഡ്ജറ്റ്. പ്രളയത്തിൽ മുങ്ങിത്താഴ്ന്ന കേരളത്തെ കൈപിടിച്ചുയർത്തിയ മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി വൻപദ്ധതികളാണ് 2019 കേരളാ ബഡ്ജറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. തീരദേശത്തിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ...

പ്ര​വാ​സി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ നോ​ര്‍​ക്ക ചെ​ല​വി​ല്‍ നാ​ട്ടി​ലെ​ത്തി​ക്കാ​നുള്ള പദ്ധതിയവതരിപ്പിച്ച് കേരളാ ബഡ്ജറ്റ് 2019

പ്ര​വാ​സി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ നോ​ര്‍​ക്ക ചെ​ല​വി​ല്‍ നാ​ട്ടി​ലെ​ത്തി​ക്കാ​നുള്ള പദ്ധതിയവതരിപ്പിച്ച് കേരളാ ബഡ്ജറ്റ് 2019

വി​ദേ​ശ​ത്ത് മ​രി​ക്കു​ന്ന കേ​ര​ള​ത്തി​ല്‍​നി​ന്നു​ള്ള പ്ര​വാ​സി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള ചെ​ല​വ് നോ​ര്‍​ക്ക ഏ​റ്റെ​ടു​ക്കു​മെ​ന്ന് ബ​ജ​റ്റി​ല്‍ പ്ര​ഖ്യാ​പ​നം. പ്ര​വാ​സി സം​രം​ഭ​ക​ര്‍​ക്ക് പ​ലി​ശ സ​ബ്സി​ഡി​യി​ല്‍ 15 കോ​ടി രൂ​പ വാ​യ്പ ന​ല്‍​കും. ...

അടുത്ത രണ്ട് വർഷം കൊണ്ട് 6000 കിലോമീറ്റർ റോഡ്; 10 ലക്ഷം ഇലക്ട്രിക്ക് വാഹനങ്ങൾ; സ്വകാര്യ ഇലക്ട്രിക്ക് വാഹനങ്ങൾക്ക് നികുതിയിളവ്; കൂടുതൽ കാലം ഈട് നിൽക്കുന്ന ഡിസൈനർ റോഡുകൾ; കേരളാ ബഡ്ജറ്റ് 2019

അടുത്ത രണ്ട് വർഷം കൊണ്ട് 6000 കിലോമീറ്റർ റോഡ്; 10 ലക്ഷം ഇലക്ട്രിക്ക് വാഹനങ്ങൾ; സ്വകാര്യ ഇലക്ട്രിക്ക് വാഹനങ്ങൾക്ക് നികുതിയിളവ്; കൂടുതൽ കാലം ഈട് നിൽക്കുന്ന ഡിസൈനർ റോഡുകൾ; കേരളാ ബഡ്ജറ്റ് 2019

അടുത്ത രണ്ടുവർഷം കൊണ്ട് സംസ്ഥാനത്ത് പുതിയ 6000 കിലോമീറ്റർ റോഡ് നിർമ്മിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. രണ്ടുവർഷത്തിനുള്ളിൽ സംസ്ഥാനത്തെ ഇലക്ട്രിക്ക് വാഹനങ്ങളുടെ എണ്ണം 10 ലക്ഷമാക്കും. സ്വകാര്യ ...

കേരള ബജറ്റ് 2019; നവകേരള നിര്‍മ്മാണത്തിന് 25 പദ്ധതി; പ്രളയബാധിതർക്ക് 250 കോടി ; 1000 കോടിയുടെ രണ്ടാം കുട്ടനാട് പദ്ധതി: ഓഖി പാക്കേജ് വിപുലീകരിക്കും കെഎസ്‌ആര്‍ടിസി പൂര്‍ണമായും ഇലക്‌ട്രിക്ക് ബസുകളിലേക്ക് മാറും

സംസ്ഥാന സര്‍ക്കാരിന്റെ നാലാമത്തെ ബജറ്റ് മന്ത്രി തോമസ് ഐസക് അവതരിപ്പിച്ചു തുടങ്ങി. ബജറ്റ് പ്രഖ്യാപനങ്ങള്‍: കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി, പ്രളയബാധിത പഞ്ചായത്തുകള്‍ക്ക് 250 കോടി നല്‍കും. നവകേരളത്തിന് 25 ...

വലിയ ദുരന്തത്തിന് ശേഷമുള്ള ആദ്യ സംസ്ഥാന ബജറ്റ് നാളെ

സംസ്ഥാന ബജറ്റ‌് ഇന്ന് രാവിലെ ഒമ്പതിന‌് ധനമന്ത്രി ടി എം തോമസ‌് ഐസക‌് അവതരിപ്പിക്കും

തിരുവനന്തപുരം: അടുത്ത സാമ്പത്തിക വര്‍ഷത്തേയ‌്ക്കുള്ള സംസ്ഥാന ബജറ്റും വോട്ട‌് ഓണ്‍ അക്കൗണ്ടും ധനമന്ത്രി ടി എം തോമസ‌് ഐസക‌് ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. പ്രളയത്തിനു ശേഷമുള്ള ആദ്യ സംസ്ഥാന ബജറ്റാണിത് ...

Latest News