ഹവാന: ക്യൂബയുടെ തലസ്ഥാനമായ ഹവാനയില്‍ ശക്തമായ ചുഴലിക്കാറ്റ്. ആറുപേർ മരിച്ചതായി റിപ്പോർട്ടുകൾ. ഒരാഴ്ച മുമ്പ് ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ ഇരുനൂറോളം പേര്‍ക്ക് പരിക്കേറ്റിരുന്നു.
ശക്തമായ കാറ്റ് പലയിടത്തും വാഹനങ്ങള്‍ മറിച്ചിട്ടിരുന്നു. 1238 വീടുകൾ തകർന്നു. ഇവയില്‍ 347 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു.ഹവാനയില്‍ ഇത്തരം ചുഴലിക്കാറ്റ് അപൂര്‍വമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക