ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ ഇന്ന് ന്യൂസിലന്റിനെ നേരിടും. ആദ്യ മത്സരത്തിലെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ടീമില്‍ കാര്യമായ അഴിച്ചുപണി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മത്സരം തോറ്റാല്‍ ഇന്ത്യക്ക് പരമ്പര നഷ്ടമാകും, ജയിച്ചാല്‍ പരമ്പരയില്‍ ഒപ്പമെത്താം. രാവിലെ 11.30ന് ഈഡന് പാര്‍ക്കിലാണ് മത്സരം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക