കണ്ണൂര്‍: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നിര്‍ബന്ധിച്ചാല്‍ മത്സരിക്കാമെന്ന് കെ സുധാകരന്. വ്യക്തിപരമായി തനിക്ക് മത്സരിക്കാൻ താല്പര്യമില്ലെന്നും പാര്‍ട്ടി ഒറ്റകെട്ടായി തീരുമാനിച്ചാല്‍ താൻ മല്‍സരിക്കാന്‍ തയ്യാറാണെന്നും കെ.സുധാകരന് പറഞ്ഞു.
കണ്ണൂരില്‍ മത്സരിക്കാന്‍ ഏറ്റവും യോഗ്യന്‍ കെ.സുധാകരനാണെന്ന മുല്ലപ്പള്ളിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ രാഷ്ടീയത്തേക്കാള്‍ ഉപരി സംസ്ഥാന രാഷ്ടീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സുധാകരന്റെ നീക്കം
പ്രതികരിക്കാൻ ഇവിടെ എഴുതുക