കെ. സുധാകരന്‍

കുറുക്കന്‍ കോഴിയുടെ സുഖാന്വേഷണം നടത്താന്‍ വരുന്നതുപോലെ: ബിജെപിയുടെ ക്രിസ്ത്യന്‍ മുസ്ലീം വീട് സന്ദർശനത്തെ പരിഹസിച്ച് കെ.സുധാകരന്‍

കുറുക്കന്‍ കോഴിയുടെ സുഖാന്വേഷണം നടത്താന്‍ വരുന്നതുപോലെയാണ് തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി ക്രിസ്ത്യന്‍ മുസ്ലീം വീടുകളില്‍ കയറിയിറങ്ങുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. ഈസ്റ്ററിന് ക്രിസ്ത്യന്‍ വീടുകളില്‍ കയറുകയും ...

പിണറായി സർക്കാരിന്റെ വാർഷികം: ആഘോഷ പരിപാടികൾക്ക് ഖജനാവില്‍ തൊടരുത് – കെ.സുധാകരന്‍

പിണറായി സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായുള്ള ആഘോഷ പരിപാടികൾക്ക് ഖജനാവില്‍ തൊടരുതെന്ന് കെ സുധാകരന്‍. അത്താഴപ്പട്ടിണിക്കാരുടെ നെഞ്ചില്‍ കയറിനിന്ന് ചവിട്ടുനാടകം കളിക്കുന്നതിനു തുല്യമാണ് 50 കോടിയിലധികം രൂപ ...

കെപിസിസിയുടെ താത്കാലിക അധ്യക്ഷനായി കെ.സുധാകരന് സാധ്യത

സര്‍ക്കാര്‍ പ്രതിരോധത്തില്‍ നില്‍ക്കുമ്പോള്‍ വിഷയം തിരിച്ചുവിടാന്‍ കോണ്‍ഗ്രസ് ശ്രമിക്കുമോ? കോണ്‍ഗ്രസെന്ന പ്രസ്താവന പോലും നേരത്തെ തയ്യാറാക്കി വച്ചത്; എകെജി സെന്ററിനു നേരെയുണ്ടായ ആക്രമണത്തില്‍ കോണ്‍ഗ്രസിന് പങ്കില്ലെന്ന് പ്രതിപക്ഷ നേതാവ്; ആക്രമണം ഇ.പി. ജയരാജന്റെ തിരക്കഥയെന്നു കെ.സുധാകരന്‍

കണ്ണൂർ:  എകെജി സെന്ററിനു നേരെയുണ്ടായ ആക്രമണത്തില്‍ കോണ്‍ഗ്രസിന് പങ്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ . സര്‍ക്കാര്‍ പ്രതിരോധത്തില്‍ നില്‍ക്കുമ്പോള്‍ വിഷയം തിരിച്ചുവിടാന്‍ കോണ്‍ഗ്രസ് ശ്രമിക്കുമോ? പൊലീസ് ...

സുധാകരനെതിരായ കേസ് കോടതിയിൽ നിലനിൽക്കും: കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച് നാഗരാജു

സുധാകരനെതിരായ കേസ് കോടതിയിൽ നിലനിൽക്കും: കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച് നാഗരാജു

കെ. സുധാകരനെതിരായ കേസ് കോടതിയിൽ നിലനിൽക്കുന്നതെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച് നാഗരാജു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശപ്രകാരമാണ് കേസെടുത്ത തെന്നും കമ്മിഷണർ. ഇതുവരെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ...

കെ.പി.സി.സി പട്ടിക നാളെ പ്രഖ്യാപിക്കും

എത്ര വര്‍ഷമായി ഡിവൈഎഫ്ഐ എല്ലാ ജില്ലയിലും ജനറല്‍ ആശുപത്രികളില്‍ ഉച്ചഭക്ഷണം വിതരണം  ചെയ്യുന്നു.ദിവസം ആയിരം ആളുകള്‍ക്ക് ഭക്ഷണം കൊടുക്കുന്നുണ്ട്.നാല് വര്‍ഷമായി അത് മുടങ്ങിയിട്ടില്ല. പക്ഷേ നമുക്കോ ?; ഡിവൈഎഫ്ഐ വിതരണം ചെയ്യുന്ന പൊതിച്ചോറില്‍ സുധാകരന്‍ നടത്തിയ പ്രശംസയില്‍ കല്ലുകടിച്ച് യൂത്ത് കോണ്‍ഗ്രസ്സ്

കോഴിക്കോട്: ഡിവൈഎഫ്ഐ വിതരണം ചെയ്യുന്ന പൊതിച്ചോറില്‍ കല്ലുകടിച്ച് യൂത്ത് കോണ്‍ഗ്രസ്സ്. കെപിസിസി പ്രസിഡ‍ണ്ട് കെ.സുധാകരന്‍ ഡി വൈഎഫ്ഐയുടെ പൊതിച്ചോറിനെ കുറിച്ച് നടത്തിയ പ്രസ്താവനയാണ് യൂത്ത് കോണ്‍ഗ്രസ്സിനെ വറചട്ടിയില്‍ ...

ഡിവൈഎഫ്‌ഐയുടെ ഉച്ചഭക്ഷണ വിതരണം മാതൃക; കോണ്‍ഗ്രസും നടപ്പാക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍

ഡിവൈഎഫ്‌ഐയുടെ ഉച്ചഭക്ഷണ വിതരണം മാതൃക; കോണ്‍ഗ്രസും നടപ്പാക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍

കോഴിക്കോട്: സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഡിവൈഎഫ്‌ഐ നടത്തുന്ന ഉച്ചഭക്ഷണ വിതരണം മാതൃകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഒരു ദിവസം പോലും ഭക്ഷണ വിതരണം അവര്‍ ...

പുനഃസംഘടന നിര്‍ത്തിവെച്ചിട്ടില്ല: കെ.സുധാകരന്‍

കെ റെയിലിന്റെ പേരില്‍ സര്‍ക്കാരും പിണറായി വിജയനും ഈ നാടിനെ കബളിപ്പിക്കുന്നു; കെ.സുധാകരന്‍

കോട്ടയം: കെ റെയിലിനുവേണ്ടി ഏറ്റെടുക്കുന്ന സ്‌ഥലങ്ങള്‍ക്ക്‌ ബാങ്കുകള്‍ വായ്‌പ കൊടുക്കുമെന്നു പറയുന്ന സര്‍ക്കാരും പിണറായി വിജയനും ഈ നാടിനെ കബളിപ്പിക്കുകയാണെന്ന്‌ കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ...

ജീവിതത്തിനും മരണത്തിനുമിടയിലെ നൂൽ പ്പാലത്തിലൂടെയെന്നോണമായിരുന്നു എന്റെ അവസ്ഥ; ദിവസങ്ങളിൽ ഭക്ഷണം പോലും കഴിക്കാൻ പറ്റുമായിരുന്നില്ല; മൂക്കിലൂടെ റൈസ് ട്യൂബിട്ട്, കഞ്ഞി മിക്‌സിയിൽ അടിച്ച് ജ്യൂസ് പരുവത്തിലാക്കിയാണ് ട്യൂബ് വഴി നൽകിയിരുന്നത്; ഇതു പോലും തെറ്റായി പ്രചരിപ്പിച്ചവരെ അങ്ങേയറ്റം നികൃഷ്ട ജീവിക ളായി കണക്കാക്കണം; വ്യാജ വാര്‍ത്തകള്‍ക്കെതിരെ പൊട്ടിത്തെറിച്ച് എംവി ജയരാജന്‍

കെ. സുധാകരനെ ഉടന്‍ ജയിലിലടക്കണം; എന്നെ പോലെ ജയിലില്‍ പോയി ഗോതമ്പ് ദോശ തിന്നാന്‍ തയ്യാറാകണം: എം.വി. ജയരാജന്‍

കണ്ണൂര്‍: കെ റെയില്‍ പദ്ധതിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍. കെ റെയില്‍ പറിക്കുന്ന കെ.പി.സി.സി പ്രസിഡന്റ് കെ. ...

പെരുമാറ്റച്ചട്ട ലംഘനം; പിണറായി വിജയന് നോട്ടീസ്

നിഷ്ഠൂര കൃത്യങ്ങള്‍ക്ക് ഉത്തരവാദികളായവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനം : മുഖ്യമന്ത്രി

പാലക്കാട് കൊലപാതകങ്ങളെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മനുഷ്യമനസാക്ഷിക്ക് നിരക്കാത്ത തീര്‍ത്തും അപലപനീയമായ ആക്രമണങ്ങളും കൊലപാതകങ്ങളുമാണ് . ‘കൊവിഡ് പ്രതിസന്ധികള്‍ മറികടന്ന് നാടിന്റെ പുരോഗതിയ്ക്കും ശോഭനമായ ഭാവിക്കുമായി ...

കെ.പി.സി.സി പട്ടിക നാളെ പ്രഖ്യാപിക്കും

സി.പി.എമ്മിന് ഇപ്പോള്‍ പച്ചത്തുരുത്തുളളത് കേരളത്തില്‍ മാത്രമാണ്; കോണ്‍ഗ്രസില്ലാത്ത മതേതരസഖ്യം ഉണ്ടാക്കാനാകില്ലെന്ന് കെ.സുധാകരന്‍

തിരുവനന്തപുരം: കോണ്‍ഗ്രസില്ലാത്ത മതേതരസഖ്യം ഉണ്ടാക്കാനാകില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. സി.പി.എമ്മിന് ഇപ്പോള്‍ പച്ചത്തുരുത്തുളളത് കേരളത്തില്‍ മാത്രമാണ്. ഉറുമ്പ് ആനയ്ക്ക് കല്യാണം ആലോചിച്ചപോലെയാണ് എസ്.ആര്‍.പിയുടെ നിലപാടെന്നും സുധാകരൻ പരിഹസിച്ചു. ...

പ്രളയത്തില്‍ തന്റെ കാര്‍ ഒലിച്ചുപോയെന്ന് കരഞ്ഞ സജി ചെറിയാനാണ് കിടപ്പാടം നഷ്ടപ്പെടുന്നവരുടെ പ്രതിഷേധത്തിന് തീവ്രവാദി പട്ടം ചാര്‍ത്തുന്നത്: കെ. സുധാകരന്‍

പ്രളയത്തില്‍ തന്റെ കാര്‍ ഒലിച്ചുപോയെന്ന് കരഞ്ഞ സജി ചെറിയാനാണ് കിടപ്പാടം നഷ്ടപ്പെടുന്നവരുടെ പ്രതിഷേധത്തിന് തീവ്രവാദി പട്ടം ചാര്‍ത്തുന്നത്: കെ. സുധാകരന്‍

തിരുവനന്തപുരം: കെ റെയില്‍ സമരത്തിന് പിന്നില്‍ തീവ്രവാദ സംഘടനകളാണെന്ന് പറഞ്ഞ മന്ത്രി സജി ചെറിയാന്‍ മാപ്പ് പറയണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. ചെങ്ങന്നൂരിലെ പ്രളയ സമയത്ത് ...

കെ.പി.സി.സി പട്ടിക നാളെ പ്രഖ്യാപിക്കും

സിപിഐഎമ്മിന്റെ വനിതാനയത്തിലെ പൊള്ളത്തരം പുറത്തായി: കെ.സുധാകരന്‍

നിതാ സഖാക്കളോട് പുരുഷ സഖാക്കളുടെ സമീപനം മോശമാണെന്ന് സിപിഐഎം സംസ്ഥാന സമ്മേളനത്തില്‍ രൂക്ഷമായ വിമര്‍ശനം ഉയരുമ്പോഴാണ് സ്ത്രീപീഡന ആരോപണത്തില്‍ അച്ചടക്ക നടപടി നേരിട്ടവരെ ഉള്‍പ്പെടുത്തി സംസ്ഥാന സമിതി ...

‘ബോംബ് പൊട്ടിയതിന്റെ പേരില്‍ കല്യാണം നിരോധിക്കരുത്, ഒരു കടയിലെ ഭക്ഷണം മോശമായതിന്റെ പേരില്‍ ബീച്ച് അടച്ചുപൂട്ടരുത്, അപേക്ഷയാണ്’: കെ. സുധാകരന്‍

‘ബോംബ് പൊട്ടിയതിന്റെ പേരില്‍ കല്യാണം നിരോധിക്കരുത്, ഒരു കടയിലെ ഭക്ഷണം മോശമായതിന്റെ പേരില്‍ ബീച്ച് അടച്ചുപൂട്ടരുത്, അപേക്ഷയാണ്’: കെ. സുധാകരന്‍

തിരുവനന്തപുരം: അത്താഴപ്പട്ടിണിക്കാരന്റെ ജീവിതത്തിലെ വെളിച്ചം തല്ലിക്കെടുത്തുന്ന നടപടിയാണ് കോഴിക്കോട് ബീച്ചില്‍ ഉപ്പിലിട്ട പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തുന്നത് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. ഭക്ഷ്യ സുരക്ഷ ...

Latest News