നടൻ ബൈജുവിനെതിരെ ഗുരുതര ആരോപണവുമായി പാർവതി ഓമനക്കുട്ടൻ. തന്റെ ആദ്യ മലയാള ചിത്രമായ കെ ക്യൂവിൽ അഭിനയിപ്പിക്കനായി തമിഴിലെ ഒരു പ്രമുഖ താരമാണ് നായകനെന്ന് തെറ്റിദ്ധരിപ്പിച്ച് ബൈജു തന്നെ സമീപിക്കുകയായിരുന്നു. എന്നാൽ സിനിമാ ഷൂട്ടിംഗ് തുടങ്ങിക്കഴിഞ്ഞപ്പോഴാണ് സിനിമയിലെ നായകൻ ബൈജു ആണെന്ന് മനസ്സിലാക്കിയത്. ഇത് തനിക്ക് ഏറെ വേദനയുണ്ടാക്കി; പാർവതി പറയുന്നു.
ചിത്രം പുറത്തിറങ്ങരുതെന്ന് താൻ ഏറെ ആഗ്രഹിച്ചിരുന്നുവെന്നും സിനിമ മുടങ്ങാതിരിക്കാന്‍ വേണ്ടി ചിത്രം പൂര്‍ത്തിയാക്കുകയായിരുന്നു എന്നും പാർവതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക