ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ഒടിയന്റെ ഡിവിഡി ഇന്ന് മുതൽ വിപണിയിൽ ലഭ്യം. സൈന വിഡിയോസാണ് ഡിവിഡി പുറത്തിറക്കിയിരിക്കുന്നത്.
മോഹൻലാലിന്റെ വമ്പൻ മേക്കോവർ അവതരിപ്പിച്ച ചിത്രം ഏറെ പ്രതീക്ഷകൾ ഉയർത്തിയിരുന്നുവെങ്കിലും തിയേറ്ററിൽ അത്ര വിജയമായിരുന്നില്ല. എന്നാൽ ആകെമൊത്തം ബിസിനെസ്സിൽ ചിത്രം ലാഭം നേടിയിരുന്നു. മലയാള സിനിമയിലെ തന്നെ ഏറ്റവും ചിലവേറിയ ചലച്ചിത്രം എന്ന നിലയിലാണ് ഒടിയൻ അറിയപ്പെട്ടുന്നത്. മഞ്ജു വാര്യരായിരുന്നു ചിത്രത്തിലെ നായിക.
പ്രതികരിക്കാൻ ഇവിടെ എഴുതുക