ഇന്ത്യൻ സൈന്യത്തെ കുറിച്ച് ഫെയ്സ്ബുക്കിൽ മോശം പോസ്റ്റിട്ട മലയാളി അറസ്റ്റിൽ. കയ്പമംഗലം വെമ്ബല്ലൂര്‍ സ്വദേശി സുധിയാണ് അറസ്റ്റിലായത്. കാശ്മീരിൽ സേവനമനുഷ്ഠിക്കുന്ന സൈനികരെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ ഫെബ്രുവരി പതിനേഴിന് ഇയാൾ ഫെയ്സ്ബുക്കിൽ പോസ്റ്റിടുകയായിരുന്നു.
പരാതിയിന്മേൽ ചോദ്യംചെയ്യലിന് വിളിച്ചുവരുത്തിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
രു കാശ്മീരി കവിയുടെ വരികള്‍ മലയാളത്തിലേക്ക് തര്‍ജ്ജിമ ചെയ്യുക മാത്രമാണ് താന്‍ ചെയ്തതെന്നാണ് ഇയാള്‍ പോലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക