ന്യൂഡല്‍ഹി: മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് കുമ്മനം രാജശേഖരന്. രാഷ്ട്രീയത്തിൽ സജീവമാവാൻ ഒരുങ്ങുന്നു എന്നാണ് ലഭിക്കുന്ന വിവരം. തിരുവനന്തപുരത്ത് കുമ്മനം സ്ഥാനാര്‍ഥിയാകുമെന്നാണ് സൂചനകള്‍.
രാഷ്ട്രപതി അദ്ദേഹത്തിന്റെ രാജി അംഗീകരിച്ചു. അസം ഗവർണർ ജഗദീഷ് മുഖിക്കാണ് മിസോറാമിന്റെ അധിക ചുമതല.
പ്രതികരിക്കാൻ ഇവിടെ എഴുതുക