KUMMANAM RAJASEKHARAN

ശബരിമലയിലെ തിരക്ക്: അവലോകനയോഗം വിളിച്ച് മുഖ്യമന്ത്രി; ഓണ്‍ലൈനായി ചേരും

ശബരിമലയിലെ പ്രശ്നങ്ങൾ; കുമ്മനത്തിന്റെ നേതൃത്വത്തിൽ ബി.ജെ.പി ഇന്ന് സംഘം സന്നിധാനത്തേക്ക്

പത്തനംതിട്ട: ശബരിമലയിലെ പ്രശ്നങ്ങൾ പഠിക്കാൻ ബിജെപി നേതാവ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ മൂന്നംഗ സംഘം ഇന്നെത്തും. ഇളവുങ്കൽ, നിലയ്ക്കൽ, പമ്പ എന്നിവടങ്ങളിലും സന്ദർശനം നടത്തും. ശബരിമലയിലെ നിലവിലെ ...

സാമ്പത്തിക തട്ടിപ്പ് കേസിൽ തനിക്കെതിരെ നടക്കുന്നത് രാഷട്രീയ നീക്കമെന്ന് കുമ്മനം രാജശേഖരന്‍

നേമത്ത് ആര് ജയിക്കണമെന്നല്ല, ആര് തോൽക്കണമെന്ന കാര്യത്തിൽ ഇരു മുന്നണികൾക്കും കൃത്യമായ ധാരണയുണ്ടിയിരുന്നുവെന്ന് കുമ്മനം രാജശേഖരൻ

നേമത്ത് എൽഡിഎഫും യുഡിഎഫും തമ്മിൽ വോട്ട് ധാരണയുണ്ടായിരുന്നുവെന്ന ആരോപണവുമായി ബിജെപി സ്ഥാനാർത്ഥിയായിരുന്ന കുമ്മനം രാജശേഖരൻ. മണ്ഡലത്തിൽ ആര് ജയിക്കണമെന്നല്ല, ആര് തോൽക്കണമെന്ന കാര്യത്തിൽ ഇരു മുന്നണികൾക്കും കൃത്യമായ ...

സാമ്പത്തിക തട്ടിപ്പ്; കുമ്മനം രാജശേഖരനെ പ്രതിയാക്കി പൊലീസ് കേസെടുത്തു

നേമത്ത് കോണ്‍ഗ്രസും സിപിഐഎമ്മും തമ്മില്‍ വോട്ട് കച്ചവടം നടത്തിയെന്ന് കുമ്മനം രാജശേഖരന്‍

നേമത്ത് കോണ്‍ഗ്രസും സിപിഐഎമ്മും തമ്മില്‍ വോട്ട് കച്ചവടം നടത്തിയെന്ന് കുമ്മനം രാജശേഖരന്‍. ബിജെപിയെ തോല്‍പിക്കാന്‍ നേമത്ത് സിപിഐഎം കോണ്‍ഗ്രസിന് വോട്ട് മറിക്കും. നേമത്തെ ബിജെപി വോട്ടുകള്‍ എങ്ങോട്ടും ...

സാമ്പത്തിക തട്ടിപ്പ്; കുമ്മനം രാജശേഖരനെതിരെയുള്ള കേസ് പരിഹരിക്കാന്‍ ഊര്‍ജിത ശ്രമം

കള്ളവോട്ട്: സംശയം ഉള്ളവരെകൊണ്ട് മലയാളം സംസാരിപ്പിക്കണം: കുമ്മനം

തിരുവനന്തപുരം : ബംഗ്ലാദേശികള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ വോട്ടര്‍ പട്ടികയില്‍ വ്യാപകമായി കടന്നുകൂടിയ സാഹചര്യത്തില്‍ വ്യാജ വോട്ടു കണ്ടുപിടിക്കാന്‍ സംശയമുള്ളവരെക്കൊണ്ട് മലയാളം സംസാരിപ്പിക്കണമെന്ന് ബി.ജെ.പി. നേതാവ് കുമ്മനം രാജശേഖരന്‍. ...

സാമ്പത്തിക തട്ടിപ്പ് കേസിൽ തനിക്കെതിരെ നടക്കുന്നത് രാഷട്രീയ നീക്കമെന്ന് കുമ്മനം രാജശേഖരന്‍

ആർ. ബാലശങ്കറിന്റെ ആരോപണം തള്ളി കുമ്മനം രാജശേഖരൻ

ആർ. ബാലശങ്കറിന്റെ ആരോപണങ്ങൾ തള്ളി കുമ്മനം രാജശേഖരൻ. ബിജെപിയും സിപിഐഎമ്മും തമ്മിൽ രഹസ്യധാരണയുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് കുമ്മനം രാജശേഖരൻ വ്യക്തമാക്കി. വോട്ടിംഗ് പാറ്റേൺ പരിശോധിച്ചാൽ ഇക്കാര്യം മനസിലാകുമെന്നും  ...

അതെന്താ അങ്ങനെ പറഞ്ഞത്, ഞാന്‍ ജയിക്കാന്‍ നിന്ന സ്ഥാനാര്‍ത്ഥി’;  ഒ രാജഗോപാലിനെ തള്ളി കുമ്മനം

അതെന്താ അങ്ങനെ പറഞ്ഞത്, ഞാന്‍ ജയിക്കാന്‍ നിന്ന സ്ഥാനാര്‍ത്ഥി’; ഒ രാജഗോപാലിനെ തള്ളി കുമ്മനം

മുഖ്യമന്ത്രി പിണറായി വിജയനേയും ഇടത് സര്‍ക്കാരിനേയും പ്രശംസിച്ച നേമം എംഎല്‍എ ഒ രാജഗോപാലിനെ തള്ളി കുമ്മനം രാജശേഖരന്‍. പ്രശംസിക്കുന്നതിന്റെ മാനദണ്ഡം മനസിലാകുന്നില്ലെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. നേമത്തെ ...

കുമ്മനം രാജശേഖരൻ തന്റെ പിൻഗാമിയാണെന്ന് പറയാൻ കഴിയില്ല: ഒ രാജഗോപാൽ

കുമ്മനം രാജശേഖരൻ തന്റെ പിൻഗാമിയാണെന്ന് പറയാൻ കഴിയില്ല: ഒ രാജഗോപാൽ

പാർട്ടിയോടുള്ള അഭിപ്രായവ്യത്യാസം കൊണ്ടല്ല ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാത്തത് എന്നും തനിക്ക് പ്രായമായതിനാൽ ആണെന്നും ബി.ജെ .പി മുതിർന്ന നേതാവും എം.എൽ.എയുമായ ഒ രാജഗോപാൽ. തനിക്കിപ്പോൾ 93 ...

‘കേരളത്തില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ 60 രൂപയ്‌ക്ക് പെട്രോള്‍ നല്‍കും’; കുമ്മനം രാജശേഖരന്‍

‘കേരളത്തില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ 60 രൂപയ്‌ക്ക് പെട്രോള്‍ നല്‍കും’; കുമ്മനം രാജശേഖരന്‍

കേരളത്തില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ 60 രൂപയ്ക്ക് പെട്രോളും ഡീസലും നല്‍കുമെന്ന് മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ബിജെപിയ്ക്ക് കേരള ഭരണം ലഭിച്ചാല്‍ പെട്രോളും ഡീസലും ജിഎസ്ടിയ്ക്ക് ...

സാമ്പത്തിക തട്ടിപ്പ് കേസിൽ തനിക്കെതിരെ നടക്കുന്നത് രാഷട്രീയ നീക്കമെന്ന് കുമ്മനം രാജശേഖരന്‍

ശബരിമല വിഷയത്തിൽ യുഡിഎഫും എൽഡിഎഫും ഒത്തുകളിച്ചെന്ന് കുമ്മനം രാജശേഖരൻ

ശബരിമല വിഷയത്തിൽ യുഡിഎഫും എൽഡിഎഫും ഒത്തുകളിച്ചെന്ന് കുമ്മനം രാജശേഖരൻ. ശബരിമലയിലെ ആചാര സംരക്ഷണത്തിനായി യുഡിഎഫ് ഒന്നും ചെയ്തില്ലെന്നും ഭക്തർക്കൊപ്പം ത്യാഗം സഹിച്ചത് ബിജെപി പ്രവർത്തകരാണെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ ...

സാമ്പത്തിക തട്ടിപ്പ്; കുമ്മനം രാജശേഖരനെ പ്രതിയാക്കി പൊലീസ് കേസെടുത്തു

‘നേമം’ ബിജെപിക്ക് ‘ഗുജറാത്ത്; അവിടെ തങ്ങൾക്കു വെല്ലുവിളിയില്ലെന്ന് കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: ‘നേമം’ ബിജെപിക്ക് ‘ഗുജറാത്ത് ’ആണെന്നും അവിടെ തങ്ങൾക്കു വെല്ലുവിളിയില്ലെന്നും ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. ബിജെപി സിറ്റിങ് സീറ്റായ നേമത്തു സ്ഥാനാർഥിയാകുമെന്നു കരുതുന്നയാളാണ് കുമ്മനം. കഴിഞ്ഞ ...

സാമ്പത്തിക തട്ടിപ്പ്; കുമ്മനം രാജശേഖരനെ പ്രതിയാക്കി പൊലീസ് കേസെടുത്തു

കുമ്മനം രാജശേഖരനെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് കേസില്‍ പൊലീസ് അന്വേഷണം തുടങ്ങി

കുമ്മനം രാജശേഖരനെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു. പൊലീസ് ആദ്യം പരിശോധിക്കുക പണമിടപാടുകളുമായി ബന്ധപ്പെട്ട രേഖകളായിരിക്കും. ബാങ്ക് അക്കൗണ്ടുകള്‍ വഴിയാണ് പണമിടപാടുകള്‍ നടന്നത് ...

സാമ്പത്തിക തട്ടിപ്പ്; കുമ്മനം രാജശേഖരനെതിരെയുള്ള കേസ് പരിഹരിക്കാന്‍ ഊര്‍ജിത ശ്രമം

സാമ്പത്തിക തട്ടിപ്പ്; കുമ്മനം രാജശേഖരനെതിരെയുള്ള കേസ് പരിഹരിക്കാന്‍ ഊര്‍ജിത ശ്രമം

കുമ്മനം രാജശേഖരനെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് കേസ് പരിഹരിക്കാന്‍ ഊര്‍ജിത ശ്രമം നടക്കുന്നു. പരാതിക്കാരന് പണം തിരികെ നല്‍കി പരിഹരിക്കാനാണ് തീരുമാനം. സ്ഥാപന ഉടമ പണം തിരികെ നല്‍കാന്‍ ...

സാമ്പത്തിക തട്ടിപ്പ് കേസിൽ തനിക്കെതിരെ നടക്കുന്നത് രാഷട്രീയ നീക്കമെന്ന് കുമ്മനം രാജശേഖരന്‍

സാമ്പത്തിക തട്ടിപ്പ് കേസിൽ തനിക്കെതിരെ നടക്കുന്നത് രാഷട്രീയ നീക്കമെന്ന് കുമ്മനം രാജശേഖരന്‍

ആറന്മുള സ്വദേശിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെന്ന കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ നീക്കമെന്ന് കുമ്മനം രാജശേഖരന്‍. കേസുമായി യാതൊരു ബന്ധവുമില്ലെന്നും പരാതിക്കാരനുമായി ദീര്‍ഘനാളുകളായി പരിചയമുണ്ടെന്നും കൂടാതെ ...

സാമ്പത്തിക തട്ടിപ്പ്; കുമ്മനം രാജശേഖരനെ പ്രതിയാക്കി പൊലീസ് കേസെടുത്തു

സാമ്പത്തിക തട്ടിപ്പ്; കുമ്മനം രാജശേഖരനെ പ്രതിയാക്കി പൊലീസ് കേസെടുത്തു

പത്തനംതിട്ട: ബിജെപി മുൻ സംസ്ഥാന അധ്യക്ഷനും മുൻ മിസ്സോറാം ഗവർണറുമായിരുന്ന കുമ്മനം രാജശേഖരനെതിരെ സാമ്പത്തിക തട്ടിപ്പു കേസിൽ പൊലീസ് കേസെടുത്തു. കുമ്മനെതിനെതിരെ കേസ് എടുത്തത് ആറന്മുള സ്വദേശിയിൽ ...

ഇനി ഡോക്ടർ കുമ്മനം രാജശേഖരൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരന് ഡോക്ടറേറ്റ്

ശ്രീപദ്മനാഭസ്വാമി ക്ഷേത്രം ഭരണസമിതിയിൽ കേന്ദ്ര സർക്കാരിന്റെ പ്രതിനിധിയായി കുമ്മനം രാജശേഖരൻ

ശ്രീപദ്മനാഭസ്വാമി ക്ഷേത്രം ഭരണസമിതിയിൽ ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. കുമ്മനം നിയമിക്കപ്പെട്ടത് കേന്ദ്ര സർക്കാരിന്റെ പ്രതിനിധിയായാണ്. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം ഭരണ സമിതി ചെയർമാനായ ജില്ലാ ജഡ്ജിക്ക് ...

കുമ്മനവും കെ സുരേന്ദ്രനും സ്ഥാനാർഥിയായേക്കും

കുമ്മനവും കെ സുരേന്ദ്രനും സ്ഥാനാർഥിയായേക്കും

ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥികളായി കുമ്മനം രാജശേഖരനും കെ.സുരേന്ദ്രനും മത്സരിക്കും. കുമ്മനം വട്ടിയൂർക്കാവിൽ മത്സരിക്കുന്നതിന് ആർഎസ്എസിന്റെ അനുമതി ലഭിച്ചു. കോന്നിയിൽ മത്സരിക്കാൻ കെ.സുരേന്ദ്രനോട് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥാനാർത്ഥി ...

വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരന്‍ മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരന്‍ മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂര്‍ക്കാവില്‍ ബിജെപി സ്ഥാനാര്‍ഥിയായി കുമ്മനം രാജശേഖരന്‍ മത്സരിച്ചേക്കുമെന്ന് സൂചന. കുമ്മനം സ്ഥാനാര്‍ഥിയാകണമെന്നാണ്  ജില്ലാ നേതൃത്വത്തിന്റെ നിലപാട്. ഇക്കാര്യം കുമ്മനത്തോട് നേതൃത്വം ആവശ്യപ്പെട്ടതായാണ് വിവരം. ...

ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍ ന​ട​ന്‍ മോ​ഹ​ന്‍​ലാ​ലി​നെ സ​ന്ദ​ര്‍​ശി​ച്ചു

ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍ ന​ട​ന്‍ മോ​ഹ​ന്‍​ലാ​ലി​നെ സ​ന്ദ​ര്‍​ശി​ച്ചു

തി​രു​വ​ന​ന്ത​പു​രം: മി​സോ​റാം മു​ന്‍ ഗ​വ​ര്‍​ണ​റും ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യു​മാ​യ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍ ന​ട​ന്‍ മോ​ഹ​ന്‍​ലാ​ലി​നെ സ​ന്ദ​ര്‍​ശി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്ത് വ​ച്ചാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. തന്റെ ഫേസ്ബുക്ക് പേജിലൂടെ കുമ്മനം തന്നെയാണ് സന്ദര്‍ശന ...

ശബരിമല ദർശനത്തിനായി യാത്ര തിരിച്ച് കുമ്മനം

ശബരിമല ദർശനത്തിനായി യാത്ര തിരിച്ച് കുമ്മനം

ശബരിമല ദർശനത്തിനായി ബിജെപി നേതാവ് കുമ്മനം രാജശേഖരൻ യാത്ര തിരിച്ചു. ഇന്ന് രാവിലെ ആറോടെ തിരുവനന്തപുരം തൈക്കാട് ശാസ്താ ക്ഷേത്രത്തിൽ നിന്നും കെട്ടുനിറച്ചാണ് കുമ്മനം ശബരിമലയിലേക്ക് യാത്രയായത്. ...

ഇനി ഡോക്ടർ കുമ്മനം രാജശേഖരൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരന് ഡോക്ടറേറ്റ്

മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവച്ച്‌ കുമ്മനം രാജശേഖരന്‍: തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയാകും

ന്യൂഡല്‍ഹി: മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവച്ച്‌ കുമ്മനം രാജശേഖരന്‍. രാഷ്ട്രീയത്തിൽ സജീവമാവാൻ ഒരുങ്ങുന്നു എന്നാണ് ലഭിക്കുന്ന വിവരം. തിരുവനന്തപുരത്ത് കുമ്മനം സ്ഥാനാര്‍ഥിയാകുമെന്നാണ് സൂചനകള്‍. രാഷ്ട്രപതി അദ്ദേഹത്തിന്റെ രാജി ...

Latest News