രാഷ്ട്രപതി രാംനാഥ് കോവിന്ദിൽ നിന്നും പത്മഭൂഷൺ പുരസ്കാരം ഏറ്റുവാങ്ങി നടൻ മോഹൻലാൽ.
പതിറ്റാണ്ടുകളായി മലയാള ചലചിത്ര മേഖലയ്ക്ക് നല്കിയ സംഭാവനയ്ക്കാണ് മോഹന്‍ലാലിന് പുരസ്കാരം.
രാഷ്ട്രപതി ഭവനില്‍ വച്ചായിരുന്നു പുരസ്കാരദാന ചടങ്ങ്. മോഹന്‍ലാലിന് പുറമെ സംഗീതജ്ഞന് ജയനും പുരസ്കാരം ഏറ്റുവാങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക