ഓൺലൈനിൽ ഓർഡർ ചെയ്ത ഭക്ഷണത്തിൽ ചത്ത പാറ്റകളെ കണ്ട് ഞെട്ടി യുവതിയും സുഹൃത്തുക്കളും.ചൈനയിലാണ് സംഭവം. ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്തത് ഭക്ഷണ പൊതി അഴിച്ച നോക്കിയപ്പോളാണ് 40ഓളം ചത്ത പാറ്റകളെ കണ്ടെത്തിയത്. ഒരു ടിഷ്യൂ പേപ്പറില്‍ പാറ്റകളെ നിരത്തി വിഡിയോ ഷൂട്ട് ചെയ്താണ് ഇവര്‍ യൂട്യൂബില്‍ ഇട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവത്തെ തുടര്‍ന്ന് യുവതി ഭക്ഷണശാലയ്ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
https://youtu.be/576AGpHSnFg
പ്രതികരിക്കാൻ ഇവിടെ എഴുതുക