ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമ്മ മറ്റൊരു റെക്കോർഡ് കൂടി സ്വന്തമാക്കി. ഏകദിനത്തില്‍ 8000 ക്ലബില്‍ രോഹിത്തും തന്റെ പേര് കുറിച്ചിരിക്കുകയാണ്.
ഓസ്ട്രേലിയയ്ക്കെതിരായ അഞ്ചാം ഏകദിനത്തില്‍ 46 റണ്‍സ് നേടിയതോടെയാണ് താരം റെക്കോര്‍ഡ് കുറിച്ചത്.ഏകദിനത്തില്‍ വേഗത്തില്‍ 8000 റണ്‍സ് തികയ്ക്കുന്ന മൂന്നാമത്തെ താരമെന്ന നേട്ടത്തില്‍ സൗരവ് ഗാംഗുലിക്കൊപ്പമാണ് രോഹിത്. 8000 ക്ലബിലെത്തുന്ന ഒന്‍പതാമത്തെ ഇന്ത്യന്‍ താരമാണ് രോഹിത് ശര്‍മ്മ.
പ്രതികരിക്കാൻ ഇവിടെ എഴുതുക