മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കുന്ന ചിത്രം ലൂസിഫര്‍ രാഷ്ട്രീയ സിനിമയല്ലെന്ന് പൃഥ്വിരാജ് കഥയുടെ പശ്ചാത്തലം മാത്രമാണ് രാഷ്ട്രീയമെന്നും ചിത്രത്തിലെ മറ്റ് പല കാര്യങ്ങളും പറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ച് 28ന് ചിത്രം പ്രദര്‍ശനത്തിന് എത്തും.
സ്റ്റീഫന്‍ നെടുംപള്ളി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനെയാണ് ലൂസിഫറില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ മുരളി ഗോപിയാണ്.പൊളിറ്റിക്കല്‍ ത്രില്ലര്‍ ഗണത്തില്‍പെടുന്ന സിനിമയാണ് ലൂസിഫര്‍. ബോളിവുഡ് താരം വിവേക് ഒബ്റോയി ആണ് ചിത്രത്തിൽ വില്ലന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക