തിരുവനന്തപുരം: ആലപ്പുഴ, പാലക്കാട് ജില്ലകളില്‍ ഇന്ന് താപനില നാല് ഡിഗ്രിവരെ കൂടാമെന്ന് കേന്ദ്ര കാലാവസ്ഥാനിരീക്ഷണ കേന്ദ്രം.
വയനാട് ഒഴികെയുള്ള മറ്റ് ജില്ലകളില്‍ രണ്ട് ഡിഗ്രിവരെ ചൂട് കൂടാനും സാധ്യതയുണ്ട്.
അതേസമയം കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഇന്നും നാളെയും ചെറിയ തോതില്‍ വേനല്‍ മഴ ലഭിക്കാൻ സാധ്യതയുള്ളതായും കാലാവസ്ഥാനിരീക്ഷണ കേന്ദ്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക