തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രസിദ്ധമായ പൈങ്കുനി ഉത്സവം ഈ മാസം 10ന് നടക്കും. ഉത്സവത്തിന് മുന്നോടിയായി മണ്ണുനീര് കോരല്‍ ഇന്നലെ നടത്തി.
10ന് രാവിലെ ഒന്‍പതിനാണ് കൊടിയേറ്റ്. 17ന് രാത്രി 8.30ന് വലിയകാണിക്ക. 18ന് രാത്രി 8.30ന് പള്ളിവേട്ട. 19ന് വൈകുന്നേരം ശംഖുമുഖത്തേക്ക് ആറാട്ട് ഘോഷയാത്ര എന്നിവ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക