PADMANABHASWAMY TEMPLE

”ഒരു വര്‍ഷത്തില്‍ 363 ദിവസം ജനങ്ങള്‍ക്കും, രണ്ടു ദിവസം ശ്രീപത്മനാഭനും”; തിരുവനന്തപുരം വിമാനത്താവളം അടച്ചിടുന്നതിന് പിന്നില്‍ ഇതാണ്

ശ്രീ പദ്മനാഭന്റെ ആറാട്ട്; തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളം അടച്ചിടും; വിമാനത്താവള അധികൃതർ അറിയിപ്പ് പുറത്തിറക്കി

തിരുവനന്തപുരം:  രാജ്യത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ ഒന്നാണ് തിരുവനന്തപുരം വിമാനത്താവളം. ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ആറാട്ട് ഉത്സവത്തിനോടനുബന്ധിച്ച് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അടച്ചിടാൻ ...

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ദര്‍ശന നിയന്ത്രണത്തിന് മാറ്റം

പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ആറാട്ട് എന്താണ്? അറിയാം ഇക്കാര്യങ്ങൾ

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ പ്രധാന വാർഷിക ഉത്സവങ്ങളിലൊന്നാണ് പൈങ്കുനി ആറാട്ട് ഉത്സവം. കൊടിയേറ്റ് - ആചാരപരമായ പതാക ഉയർത്തൽ എന്നിവയോടെയാണ് ഇത് ആരംഭിക്കുന്നത്. മാർച്ച്/ഏപ്രിൽ മാസങ്ങളിലാണ് ഉത്സവം ...

ഇനി വരി നിൽക്കേണ്ട ആവശ്യമില്ല; തിരുവനന്തപുരം വിമാനത്താവളം ഉൾപ്പെടെ രാജ്യത്തെ 14 വിമാനത്താവളങ്ങളിൽ കൂടി ഡിജി യാത്ര സംവിധാനം നടപ്പിലാക്കുന്നു

പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ആറാട്ട്: ഞായറാഴ്ച വൈകിട്ട് തിരുവനന്തപുരം വിമാനത്താവളം അടച്ചിടാൻ തീരുമാനം

തിരുവനന്തപുരം: ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ആറാട്ട് ഉത്സവത്തിനോടനുബന്ധിച്ച് തിരുവനന്തപുരം വിമാനത്താവളം അടച്ചിടാൻ തീരുമാനം. ഈ മാസം 21-നാണ് ആറാട്ട് നടക്കുന്നത്. പൈങ്കുനി ആറാട്ടിന്റെ ഭാ​ഗമായി അഞ്ച് ...

”ഒരു വര്‍ഷത്തില്‍ 363 ദിവസം ജനങ്ങള്‍ക്കും, രണ്ടു ദിവസം ശ്രീപത്മനാഭനും”; തിരുവനന്തപുരം വിമാനത്താവളം അടച്ചിടുന്നതിന് പിന്നില്‍ ഇതാണ്

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അൽപശി ആറാട്ട്: തിരുവനന്തപുരം വിമാനത്താവള റൺവേ 23ന് അടച്ചിടും

തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ റണ്‍വേ ഈ മാസം 23ന് 5 മണിക്കൂർ അടച്ചിടും. പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അൽപശി ആറാട്ട് ഘോഷയാത്രയുടെ ഭാഗമായാണ് തീരുമാനം. വൈകിട്ട് ...

ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിശേഖരം ദര്‍ശനത്തിനായി ഭക്തജനങ്ങള്‍ക്ക് വിട്ടു കൊടുക്കുമെന്ന് സൂചന

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവം ഈ മാസം 10ന്

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രസിദ്ധമായ പൈങ്കുനി ഉത്സവം ഈ മാസം 10ന് നടക്കും. ഉത്സവത്തിന് മുന്നോടിയായി മണ്ണുനീര്‍ കോരല്‍ ഇന്നലെ നടത്തി. 10ന് രാവിലെ ഒന്പതിനാണ് കൊടിയേറ്റ്. ...

ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിശേഖരം ദര്‍ശനത്തിനായി ഭക്തജനങ്ങള്‍ക്ക് വിട്ടു കൊടുക്കുമെന്ന് സൂചന

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാറിന്‍റെ സ്വദേശി ദര്‍ശന്‍ പദ്ധതിയുടെ ഭാഗമായുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ പുരോഗമിക്കുന്നു. ജനുവരി 15ന് 78.55 കോടി രൂപയുടെ പദ്ധതി ക്ഷേത്രത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ...

ഇന്ത്യ സ്വയം പര്യാപ്തം; കേരളത്തിന് വിദേശ സഹായങ്ങള്‍ ആവശ്യമില്ലെന്ന് കേന്ദ്രം

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​ദ്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്രം സ​ന്ദ​ര്‍​ശി​ക്കും

ന്യൂ​ഡ​ല്‍​ഹി: ജനുവരി 15ന് വിവിധ പരിപാടികൾക്കായി ​കേ​ര​ള​ത്തി​ലെ​ത്തു​ന്ന പ്രധാന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി തിരുവനന്തപുരം ശ്രീ പ​ദ്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ല്‍ സന്ദര്‍​ശ​നം ന​ട​ത്തും. കൂടതെ ടൂ​റി​സം മ​ന്ത്രാ​ല​യം നൂ​റു കോ​ടി രൂ​പ ചില​വി​ട്ട് ...

ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിശേഖരം ദര്‍ശനത്തിനായി ഭക്തജനങ്ങള്‍ക്ക് വിട്ടു കൊടുക്കുമെന്ന് സൂചന

അഹിന്ദുക്കള്‍ കയറിയെന്ന സംശയത്തോടെ ഇന്നലെ വൈകീട്ട് നടക്കേണ്ട ഉത്സവ ശ്രീബലി തന്ത്രിയുടെ നിര്‍ദേശ പ്രകാരം നിര്‍ത്തിവെച്ചു; ശുദ്ധീകരണക്രിയകള്‍ പൂര്‍ത്തിയാകുന്ന ഇന്ന് ഉച്ചവരെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ നട തുറക്കില്ല

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ഇന്നലെ നട അടച്ചത് അഹിന്ദുക്കള്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചെന്ന സംശയത്തെ തുടര്‍ന്ന്.  പരിഹാരക്രിയകള്‍ നടത്തണമെന്ന് തന്ത്രി തരണനല്ലൂര്‍ നമ്ബൂതിരിപ്പാട് നിര്‍ദ്ദേശിക്കുകയായിരുന്നു. ശുദ്ധിക്രിയകള്‍ തുടങ്ങിയിട്ടുണ്ട്. ...

Latest News