കൊച്ചി: ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സരിത എസ് നായര്‍ വയനാട്ടിലും എറണാകുളത്തും നല്കിയ നാമനിര്‍ദേശ പത്രികകള്‍ തള്ളി.
ശിക്ഷ റദ്ദാക്കിയിട്ടില്ലാത്തതിനാലാണ് സരിതയുടെ നാമനിര്‍ദേശ പത്രിക തള്ളിയത്. കൂടാതെ സരിത രണ്ടുവര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചത് അയോഗ്യതയ്ക്ക് കാരണമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക