സ്വർണ്ണവില പവന് 240 റോപ്പ് കുറഞ്ഞു. ഇന്നലെ പവന് 80 റോപ്പ് വർധിച്ചിരുന്നു.
23,600 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 30 രൂപ കുറഞ്ഞ് 2,950 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരാഴ്ചയായി സ്വര്‍ണ വില മാറിമറിയുകയാണ്.

പ്രതികരിക്കാൻ ഇവിടെ എഴുതുക