തൃശൂര്‍: തൃശൂര്‍ റയില്‍വെ സ്റ്റേഷനില്‍ 316 കിലോ കഞ്ചാവ് പിടികൂടി.
പാഴ്സല്‍ മുഖേന കടത്താന്‍ ശ്രമിച്ച കഞ്ചാവ് ആര്‍പിഎഫും എക്സൈസും സംയുക്തമായാണ് പിടികൂടിയത്.
11 ചാക്കുകളിലായാണ് ഒഡീഷയില്‍ നിന്ന് ട്രെയിനില്‍ കേരളത്തിലേക്ക് കഞ്ചാവ് കടത്തിയത്.
കഞ്ചാവ് പാഴ്സല്‍ ബുക്ക് ചെയ്തവര്‍ക്കായി അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക