കൊച്ചി: അമ്പലമുകളില്‍ വീണ്ടും തീപിടിത്തം. റിഫൈനറിക്ക് സമീപത്തെ പാടശേഖരത്തിലാണ് തീപിടിത്തമുണ്ടായത്.
കഴിഞ്ഞ മാസം മാര്‍ച്ച് 22നും അമ്പലമുകളില്‍ തീപിടിത്തം ഉണ്ടായിരുന്നു. ബ്രഹ്മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തത്തെത്തുടര്‍ന്ന് അമ്പലമുകളില്‍ കനത്ത പുക വ്യാപിക്കുകയും നാട്ടുകാര്‍ക്ക് ശ്വാസതടസ്സവും കണ്ണെരിച്ചിലും അനുഭവപ്പെടുകയും ചെയ്തിരുന്നു.
അഗ്നിശമനസേന സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം നടത്തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക