കേരളത്തിലെ 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് അവസാനിക്കാൻ ഇനി മിനുട്ടുകൾ മാത്രം ബാക്കി. വോട്ടെടുപ്പ് പുരോഗമിക്കുന്നു. 71.17% ആണ് കേരളത്തിന്റെ ഇതുവരെയുള്ള പോളിംഗ് ശതമാനം.
ഇരുപത് മണ്ഡലങ്ങളിലെ ഇതുവരെയുള്ള വോട്ടിംഗ് ശതമാനം ഇങ്ങനെ
തിരുവനന്തപുരത്ത് 69.46%
ആറ്റിങ്ങല്‍ 70.29 %
കൊല്ലം 69.37 %
പത്തനംതിട്ട 70.01 %
മാവേലിക്കര 69.24 %
ആലപ്പുഴ 73.01 %
കോട്ടയം 71.42 %
ഇടുക്കി 71.61 %
എറണാകുളം 69.83 %
തൃശൂര്‍ 71.02 %
ചാലക്കുടി 73.67%
പാലക്കാട് 72.29 %
ആലത്തൂര്‍ 72.02 %
മലപ്പുറം 68.78 %
പൊന്നാനി 67.19 %
കോഴിക്കോട് 70.01 %
വയനാട് 74.42 %
വടകര 70.44 %
കണ്ണൂര്‍ 76.45 %
കാസര്‍ഗോഡ് 72.40 %
പ്രതികരിക്കാൻ ഇവിടെ എഴുതുക