കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് യാത്രക്കാർക്കായി പുതിയ ആപ്പ് അവതരിപ്പിച്ചു. വിമാനത്താവളവുമായി ബന്ധപ്പെട്ട വിവരങ്ങളറിയാന്‍ സഹായിക്കുന്ന കൊച്ചിന് എയര്‍പോട്ട് എന്ന മൊബൈല്‍ ആപ്ലിക്കേഷനാണ് അവതരിപ്പിച്ചത്.
ഇന്സ്യൂഡ് ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡിന്റെ സഹായത്തോടെ ആന്‍ഡ്രോയിഡ്, ഐ.ഒ.എസ് എന്നീ പ്ലാറ്റ് ഫോമുകളില്‍ തയ്യാറാക്കിയിരിക്കുന്ന ആപ്പ് ഇംഗ്ലീഷ്, മലയാളം ഭാഷകളില്‍ ലഭ്യാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക