ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളോടനുബന്ധിച്ച് കോൺഗ്രസ് സ്ഥാനാർത്ഥിയും അമേഠിയിലെ സ്ഥാനാർത്ഥിയുമായ രാഹുൽ ഗാന്ധി പ്രസംഗിക്കവെ അടുത്തുള്ള പള്ളിയിൽ നിന്ന് ബാങ്ക് വിളി ഉയർന്നു. ഇതുകേട്ട രാഹുൽ തന്റെ പ്രസംഗം നിർത്തിവയ്ക്കുകയും തുടർന്ന് ബാങ്ക് വിളി അവസാനിച്ചതിന് ശേഷം മാത്രം വീണ്ടും സംസാരിച്ചു തുടങ്ങുകയുമായിരുന്നു.
എ എൻ ഐ പുറത്തുവിട്ട ഇതിന്റെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞിരിക്കുയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക