നേരിന്റെ വഴിയിൽ നേരായ വാർത്തകളുമായി റിയൽ ന്യൂസ് കേരളയുടെ പുതിയ ഓഫീസ് കണ്ണൂരിൽ പ്രവർത്തനം ആരംഭിച്ചു. വാർത്തലോകത്തെ പുതിയ ഒരു ദൃശ്യ വസന്തത്തിന്റെ പിറവിയായിരിക്കും ഈ വാർത്താ ചാനൽ. പുത്തൻ സാങ്കേതിക വിദ്യയുടെ നിറപകിട്ടുകളുമായി ഇനി ഓരോ വാർത്തകളും റിയൽ ന്യൂസ് കേരളയിലൂടെ നിങ്ങൾക്ക് മുന്നിലെത്തുന്നു. സി.ഇ.ഒ. രാഹുൽ മോഹൻ, മോഹനൻ പി.കെ., രത്നവല്ലി കൂടാതെ കുടുംബാങ്ങളും ഉദ്ഘാടനത്തിന് പൊൻതിരി തെളിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക