ഐപിഎല്‍ ആദ്യ എലിമിനേറ്ററില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 163 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 162 റൺസെടുത്തു.
അവസാന ഓവറുകളില്‍ ആഞ്ഞടിച്ച മുഹമ്മദ് നബിയും(113 പന്തില്‍ 20) വിജയ് ശങ്കറും(11 പന്തില്‍ 25) ചേര്‍ന്നാണ് ഹൈദരാബാദിനെ 162 റണ്‍സിലെത്തിച്ചത്. ഡല്‍ഹിക്കായി കീമോ പോള്‍ മൂന്ന് വിക്കറ്റെടുത്തപ്പള്‍ ഇഷാന്ത് രണ്ടും അമിത് മിശ്രയും ഒരു വിക്കറ്റും വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക